തിരുവനന്തപുരം: ആ‍ർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം വച്ചതായി കണ്ടെത്തി. ഇതുവരെ കാണാതായ 72 പവന് പുറമെയാണ് മുക്കുപണ്ടം വച്ചുള്ള തട്ടിപ്പ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ 100 പവനിലധികം...
Read full story