കുറ്റാലം കൊട്ടാരത്തില്‍ അവകാശമുന്നയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം നൽകിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി 

ചെന്നൈ: തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിന് മേല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊട്ടാരത്തില്‍ അവകാശവാദം ഉന്നയിച്ച് രാജകുടുംബം നല്‍കിയ ഹര്‍ജി മധുര ബെഞ്ച് തള്ളി. കുറ്റാലം കൊട്ടാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വാദം. ഇത് നേരത്തെ, തിരുനെല്‍വേലി …

കുറ്റാലം കൊട്ടാരത്തില്‍ അവകാശമുന്നയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം നൽകിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി  Read More

ആർഡിഒ കോടതിയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി: ജീവനക്കാർ സംശയത്തിന്റെ നിഴലിൽ

തിരുവനന്തപുരം: ആർഡിഒ കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി. കലക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണത്തിന് പുറമെ വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാനില്ല. സംശയത്തെ തുടർന്ന് ആർഡിഒ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. …

ആർഡിഒ കോടതിയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി: ജീവനക്കാർ സംശയത്തിന്റെ നിഴലിൽ Read More

ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം: ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടില്ല

ആലപ്പുഴ: സംസ്ഥാന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008- 2018 ഭേദഗതി ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനും ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് യാതൊരു ഏജന്‍സികളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആലപ്പുഴ ആര്‍.ഡി.ഒ അറിയിച്ചു.  ഈ വിഷയത്തില്‍ നിയമാനുസരണ ഫീസ് അല്ലാതെ …

ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം: ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടില്ല Read More