ആ ർ.സി.സിയിലെവനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ക്യാമറ: അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്പരാതി
തിരുവനന്തപുരം: ആർ.സി.സിയിലെ മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തിലെ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ലബോറട്ടറി ടെക്നിക്കല്‍ ഓഫീസർ പെൻക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങളും സംഭാഷണങ്ങളും ചോർത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.പൊതുപ്രവർത്തകനായ ജി.എസ്.ശ്രീകുമാറാണ് ആരോപണവിധേയനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. …
ആ ർ.സി.സിയിലെവനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ക്യാമറ: അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്പരാതി Read More