Skip to content
June 3, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: rcc

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
General

ആ ർ.സി.സിയിലെവനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ക്യാമറ: അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്പരാതി

തിരുവനന്തപുരം: ആർ.സി.സിയിലെ മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തിലെ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ലബോറട്ടറി ടെക്നിക്കല്‍ ഓഫീസർ പെൻക്യാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങളും സംഭാഷണങ്ങളും ചോർത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.പൊതുപ്രവർത്തകനായ ജി.എസ്.ശ്രീകുമാറാണ് ആരോപണവിധേയനെ സസ്‌പെൻഡ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തി​രു​വ​ന​ന്ത​പു​രം​: ​ആ​ർ.​സി.​സി​യി​ലെ​ ​അ​യ​ഡി​ൻ​ ​തെ​റാ​പ്പി​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​നി​റു​ത്തി​വ​ച്ചിരിക്കുകയാണ്. നി​ർ​മ്മാ​ണം​ ​തു​ട​ങ്ങി​യ​ 14​ നി​ല​ ​കെ​ട്ടി​ടം​ ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​ ​ആ​ർ.​സി.​സി​യി​ൽ​ ​ഈ​ ​ചി​കി​ത്സ​ ​ന​ട​ത്താ​നാ​വാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​ണുളളത്. ​നി​ല​വി​ലെ​ ​ചി​ല​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​നി​ല​നി​റു​ത്തി​യ​രു​ന്ന​ ​ഭാ​ഗ​ത്ത് നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ക​ൾ​...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
തൊഴിലവസരങ്ങള്‍
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 24ന് വൈകിട്ട് അഞ്ച് മണി വരെ ഓൺലൈനിൽ അപേക്ഷിക്കാം. 28ന് വൈകിട്ട് നാല് മണിക്ക്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷനുകളും സ്ഥലം കണ്ടെത്തി മാലിന്യ നിർമാർജ്ജന പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത നാലു വർഷം  കൊണ്ട് സമ്പൂർണ ശുചിത്വ കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാൻ തൊട്ടടുത്ത് 24 സർക്കാർ ആശുപത്രികൾ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രി,...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
തൊഴിലവസരങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരം റിജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നവംബർ 20 ന് വൈകിട്ട് 03.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
samadarsi2020@gmail.com'
ഡ
ഡെസ്ക് ന്യൂസ്
റിപ്പോര്‍ട്ട്
മരണമടഞ്ഞ പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായരുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്ഥാനത്തെ ക്യാൻസർ ചികിത്സാ രംഗത്തെ പുരോഗതിയിൽ കൃഷ്ണൻ നായർ വഹിച്ച...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏഴാം ശമ്പള കമ്മീഷൻ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി റീജ്യൺൽ ക്യാൻസർ സെന്റര്‍ എംപ്ലോയീസ് അസോസിയേഷൻ. 2021 ആഗസ്റ്റ് 31 രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആര്‍സിസിയില്‍ തകരാറിലായ ലിഫ്‌റ്റില്‍ നിന്ന്‌ താഴേക്കുവീണ്‌ യുവതിക്ക്‌ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അഞ്ചു ജീവനക്കാര്‍ക്കെതിരെ നടപടി.സ്ഥിരം ജീവനക്കാരനായ ഇലക്ട്രീഷ്യന്‍ സുനില്‍ കുമാര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസര്‍ ജിജി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
Copyright © 2026 samadarsi.com. Powered by Ksoft Technologies.