2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തി: റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി സെപ്തംബര്‍ 30 വരെ കാത്തിരിക്കേണ്ടതില്ലെന്ന് റിസര്‍വ് ബേങ്ക്. എന്നാല്‍ ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്നും റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യാഴാഴ്ച നടന്ന ആര്‍ബിഐ ദ്വിമാസ ധനനയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. …
2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തി: റിസര്‍വ് ബാങ്ക് Read More