വനാശ്രിത സമൂഹങ്ങളുടെ വനാവകാശങ്ങൾ നിരസിക്കുന്നത് അനീതിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

October 12, 2020

റായ്പൂർ: രാജ്യത്തെ വനാശ്രിത സമൂഹങ്ങളുടെ വനാവകാശങ്ങൾ നിരസിക്കുന്നത് അനീതിയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. 2018 ൽ തന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാൻ ശ്രമിച്ചത് ഇക്കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. “റദ്ദാക്കിയ ക്ലെയിമുകളിൽ നിന്ന് …

മതവികാരം വ്രണപ്പെടുത്തി പോസ്റ്റിട്ടു: ഫേസ്ബുക്ക് എക്‌സിക്യൂട്ടീവിനെതിരേ കേസ്

August 19, 2020

റായ്പൂര്‍: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുതിര്‍ന്ന ഫേസ്ബുക്ക് എക്‌സിക്യൂട്ടീവിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ രണ്ട് ഉപയോക്താക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഫേസ്ബുക്ക് എക്‌സിക്യൂട്ടീവും ന്യൂഡല്‍ഹി സ്വദേശിയുമായ അങ്കി ദാസ്, മുംഗേലി സ്വദേശി രാം സാഹു, ഇന്‍ഡോര്‍ സ്വദേശി വിവേക് സിന്‍ഹ എന്നിവരെയാണ് പോലിസ് …

മദ്യപിക്കുന്നതിനെ എതിര്‍ത്ത 60 കാരന്‍ 150 കുത്തുകളോടെ കൊല്ലപ്പെട്ടു

August 12, 2020

                   റായ്പ്പൂര്‍:  പരസ്യമായി മദ്യപിക്കുന്നതിനെ എതിര്‍ത്ത 60കാരനെ അതിക്രൂരമായി കൊലപ്പെടുത്തി.ഝത്തീസ് ഘട്ടിലെ ഭിലായിലാണ്  സംഭവം. ആഗസ്റ്റ് 10ന് രാത്രി ഭക്ഷണത്തിന് ശേഷം വീടിന് സമീപത്തു കൂടി നടക്കുകയായി രുന്ന  വയോധികന്‍  രണ്ടുയുവാക്കള്‍ പരസ്യമായി മദ്യപിക്കുന്നതും പുകവലി ക്കുന്നതും ശ്രദ്ധയില്‍ …

ഒന്‍പത് വയസുകാരിയെ ബലാല്‍സംഗം ചെയ്ത മദ്രാസ അധ്യാപകന്‍ അറസ്റ്റില്‍

August 11, 2020

റായ്പൂര്‍: ഛത്തിസ്ഗഢിലെ റായ്പൂരില്‍ ഒന്‍പതുവയസുകാരിയെ ബലാത്സംഗം ചെയ്ത 25 കാരനായ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. പീഡനത്തെ തുടര്‍ന്ന് കുട്ടി മാതാപിതാക്കളോട് കാര്യം പറയുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി അറബി പഠിപ്പാക്കാനെത്തിയതായിരുന്നു ഇയാള്‍. 15ദിവസമായി …