വനാശ്രിത സമൂഹങ്ങളുടെ വനാവകാശങ്ങൾ നിരസിക്കുന്നത് അനീതിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ
റായ്പൂർ: രാജ്യത്തെ വനാശ്രിത സമൂഹങ്ങളുടെ വനാവകാശങ്ങൾ നിരസിക്കുന്നത് അനീതിയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. 2018 ൽ തന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാൻ ശ്രമിച്ചത് ഇക്കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. “റദ്ദാക്കിയ ക്ലെയിമുകളിൽ നിന്ന് …
വനാശ്രിത സമൂഹങ്ങളുടെ വനാവകാശങ്ങൾ നിരസിക്കുന്നത് അനീതിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ Read More