രാഹുലിന്റെ ശ്രമം രക്തസാക്ഷി പരിവേഷത്തിന്: ബി.ജെ.പി.

പട്ന: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന്റെ പേരില്‍ രക്തസാക്ഷി പരിവേഷത്തിനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ലണ്ടന്‍ പ്രസംഗത്തെ പ്രതിരോധിക്കാന്‍ രാഹുല്‍ കള്ളം പറയുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് ഇതൊക്കെ. …

രാഹുലിന്റെ ശ്രമം രക്തസാക്ഷി പരിവേഷത്തിന്: ബി.ജെ.പി. Read More

യുഎസ് കോപ്പി റൈറ്റ് ലംഘിച്ചു: ഐടി മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍

ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍. ഒരു മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചത്. യുഎസ് കോപ്പി റൈറ്റ് ആക്ട് ലംഘിച്ചതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് അക്കൗണ്ട് ഒരു മണിക്കൂറിനു ശേഷം …

യുഎസ് കോപ്പി റൈറ്റ് ലംഘിച്ചു: ഐടി മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍ Read More

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം . ‘പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കും എന്ന് രവിശങ്കര്‍ …

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു Read More

ബാബറി മസ്ജിദ് വിധിക്കു പിന്നാലെ കേന്ദ്ര നിയമമന്ത്രി എൽ .കെ. അദ്വാനിയെ സന്ദർശിച്ചു

ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസിലെ മുഴുവൻ പ്രതികളെയും വെറുതേ വിട്ടതിന് തൊട്ടുപിന്നാലെ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനിയെ വീട്ടിൽ സന്ദർശിച്ചു. ലക്നൗവിലെ പ്രത്യേക സി ബി ഐ …

ബാബറി മസ്ജിദ് വിധിക്കു പിന്നാലെ കേന്ദ്ര നിയമമന്ത്രി എൽ .കെ. അദ്വാനിയെ സന്ദർശിച്ചു Read More