
റിപ്പോര്‍ട്ട്
പട്ന: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന്റെ പേരില്‍ രക്തസാക്ഷി പരിവേഷത്തിനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ലണ്ടന്‍ പ്രസംഗത്തെ പ്രതിരോധിക്കാന്‍ രാഹുല്‍ കള്ളം പറയുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കര്‍ണാടക നിയമസഭാ...



