എട്ട് തവണ മാന്‍ ഓഫ് ദി സിരീസ്: റെക്കോഡ് നേടി അശ്വിന്‍

March 7, 2021

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ എറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സിരീസ് പുരസ്‌കാരം സ്വന്തമാക്കുന്ന താരങ്ങളുടെ ക്ലബില്‍ ഇടം നേടി രവി അശ്വിന്‍. കൂടുതല്‍ മാന്‍ ഓഫ് ദി സിരീസ് പുരസ്‌കാരം നേടിയവരുടെ ഇടയില്‍ മൂന്നാം സ്ഥാനത്താണ് അശ്വിന്‍. എട്ട് തവണ …

റെക്കോഡ് കാത്ത് അശ്വിന്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് 4/02/21 വ്യാഴാഴ്ച മുതല്‍

March 3, 2021

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനു 4/02/21വ്യാഴാഴ്ച അഹമ്മദാബാദ് നരേന്ദ്രമോഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍,അശ്വിനെ കാത്തിരിക്കുന്നത് റെക്കോഡ്. ഇന്ത്യക്കുവേണ്ടി എല്ലാ ഫോര്‍മാറ്റിലുമായി കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറെന്ന നേട്ടമാണ് അശ്വിനെ കാത്തിരിക്കുന്നത്.പരമ്പരയില്‍ ഇതിനോടകം 24 വിക്കറ്റ് അശ്വിന്‍ വീഴ്ത്തി. നിലവില്‍ …

സിക്സർ അടിച്ചാലും ബൗളറെ അഭിനന്ദിക്കുന്ന ക്യാപ്റ്റനാണ് ധോണിയെന്ന് മുരളീധരൻ

August 10, 2020

ചെന്നൈ : ബാറ്റ്സ്മാൻ സിക്സർ അടിച്ചാലും എറിഞ്ഞത് നല്ല പന്താണെങ്കിൽ ബൗളറെ അഭിനന്ദിക്കുന്ന ക്യാപ്റ്റനാണ് ധോണിയെന്ന് ശ്രീലങ്കയുടെ മുൻ ബൗളിംഗ് മാന്ത്രികനായ മുത്തയ്യ മുരളീധരൻ. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനുമായി സംസാരിക്കുകയായിരുന്നു മുരളീധരൻ. നല്ല പന്തിൽ സിക്സ് അടിച്ചാൽ അത് ബാറ്റ്സ്മാന്റെ …