മലപ്പുറം: നിലമ്പൂര്‍ വനം ഡിവിഷനുകളില്‍ കടുവ സെന്‍സസ് തുടങ്ങി

മലപ്പുറം: നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളില്‍ കടുവ സെന്‍സസ് തുടങ്ങി. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍  നാല് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവാ സെന്‍സസ് നടത്തുന്നത്. ലോകത്ത് ആകെയുള്ള ബംഗാള്‍ കടുകളില്‍ 80 ശതമാനവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ്. എല്ലാ …

മലപ്പുറം: നിലമ്പൂര്‍ വനം ഡിവിഷനുകളില്‍ കടുവ സെന്‍സസ് തുടങ്ങി Read More