
റിപ്പോര്‍ട്ട്
പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുളള മരങ്ങള്‍ മുറിക്കുന്നത് തടസപ്പെട്ടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
By ന്യൂസ് ഡെസ്ക്
•
November 16, 2020
കട്ടപ്പന: 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുളള മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇക്കാര്യത്തില്‍ ആശയ കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വ്യക്തതയോടെയുളള പുതിയ...
Read full story
