മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ രതീഷ് നാലാം പ്രതിയായ ശ്രീരാഗിനൊപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

കണ്ണൂർ: പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തിലെ രണ്ടാംപ്രതിയായ രതീഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ കേസിലെ നാലാം പ്രതിയായ ശ്രീരാഗിനൊപ്പം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. നാലാം പ്രതിയായ ശ്രീരാഗിനൊപ്പമാണ് രതീഷ് കഴിഞ്ഞിരുന്നതെന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി. ചെക്യാട് ഭാഗത്താണ് ഇരുവരും ഒന്നിച്ച് ഒളിവില്‍ …

മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ രതീഷ് നാലാം പ്രതിയായ ശ്രീരാഗിനൊപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് Read More

മന്‍സൂർ കൊലക്കേസ്, രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ് , ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് മരണത്തിന് തൊട്ടു മുൻപ്

കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത വർദ്ധിക്കുന്നു. മരണത്തിന് അല്‍പ്പ സമയത്തിന് മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് പുറത്തു വന്നു. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് …

മന്‍സൂർ കൊലക്കേസ്, രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ് , ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് മരണത്തിന് തൊട്ടു മുൻപ് Read More