രശ്മിരാജിന്റെ ആന്തര അവയവങ്ങളില്‍ അണുബാധ

കോട്ടയം: രശ്മിരാജിന്റെ മരണം ആന്തരാവയങ്ങളിലുണ്ടായ അണുബാധ മൂലമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്രവം ഉള്‍പ്പെടെ ലാബിലേക്കു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലംകൂടി വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന്‌മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് രതീഷ് അറിയിച്ചു.

രശ്മിരാജിന്റെ ആന്തര അവയവങ്ങളില്‍ അണുബാധ Read More