കോഴിക്കോട്: ഭൂമി ലേലം 5ന്

കോഴിക്കോട്: രാരോത്ത് വില്ലേജില്‍ രാരോത്ത് ദേശത്ത് റീ.സ 16/1 ല്‍പ്പെട്ട 1.33 സെന്റ് ഭൂമി 2022 ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് രാരോത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.

കോഴിക്കോട്: ഭൂമി ലേലം 5ന് Read More