ശബരിമല തീര്‍ത്ഥാടനം സുരക്ഷിതവും സുഗമവുമാക്കണം : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

ശബരിമല തീര്‍ഥാടനം സുരക്ഷിതവും സുഗമവുമാക്കുന്നതിന് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി റാന്നി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡിനു ശേഷം എത്തുന്ന മണ്ഡല കാലമായതിനാല്‍ തന്നെ അതീവ പ്രാധാന്യത്തോടെയും ജാഗ്രതയോടെയും …

ശബരിമല തീര്‍ത്ഥാടനം സുരക്ഷിതവും സുഗമവുമാക്കണം : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ Read More

യാസ് ചുഴലിക്കാറ്റ്; വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു, റാന്നി താലൂക്കിൽ 500 കുടുംബങ്ങൾ ഒറ്റപ്പെട്ടതായി റിപ്പോർട്ട്

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. 26/05/21 ബുധനാഴ്ച രാവിലെ ഒഡീഷയിൽ തീരംതൊട്ട ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലായിരുന്നെങ്കിലും കേരളത്തിൽ വിവിധ ജില്ലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, …

യാസ് ചുഴലിക്കാറ്റ്; വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു, റാന്നി താലൂക്കിൽ 500 കുടുംബങ്ങൾ ഒറ്റപ്പെട്ടതായി റിപ്പോർട്ട് Read More

അട്ടത്തോട് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ സ്വീപ് ബോധവല്‍ക്കരണ പരിപാടി നടത്തി

പത്തനംതിട്ട: നിലയ്ക്കല്‍ അട്ടത്തോട് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി കമ്മ്യൂണി ഹാളില്‍ സ്വീപ് (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് റാന്നി താലൂക്ക് നോഡല്‍ ഓഫീസര്‍ എന്‍.വി സന്തോഷ് ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.ടീം അംഗങ്ങളായ അശോക് കുമാര്‍, …

അട്ടത്തോട് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ സ്വീപ് ബോധവല്‍ക്കരണ പരിപാടി നടത്തി Read More

പത്തനംതിട്ട ജില്ലാ കളക്ടറുടെ റാന്നി താലൂക്ക്തല അദാലത്തില്‍ 17 പരാതികള്‍ പരിഹരിച്ചു

പത്തനംതിട്ട :  ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ റാന്നി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 64 പരാതികളില്‍ 17 എണ്ണം പരിഹരിച്ചു. കോവിഡ് സാഹചര്യത്തില്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് അദാലത്ത് നടത്തിയയ്. ലഭിച്ച …

പത്തനംതിട്ട ജില്ലാ കളക്ടറുടെ റാന്നി താലൂക്ക്തല അദാലത്തില്‍ 17 പരാതികള്‍ പരിഹരിച്ചു Read More

പത്തനംത്തിട്ട റാന്നി താലൂക്ക്തല അദാലത്ത് സെപ്റ്റംബര്‍ 22 ന്

പത്തനംത്തിട്ട: ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റാന്നി താലൂക്ക്തല അദാലത്ത് സെപ്റ്റംബര്‍ 22 ന് നടത്തും. ജില്ലാ കളക്ടര്‍ പി.ബി നൂഹ് കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണു പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്.  ഇതിനായി റാന്നി താലൂക്കിലുള്ള അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ …

പത്തനംത്തിട്ട റാന്നി താലൂക്ക്തല അദാലത്ത് സെപ്റ്റംബര്‍ 22 ന് Read More