റാന്നിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

പത്തനംതിട്ട: റാന്നിയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഫെബ്രുവരി 23ന് റാന്നി ഐത്തലയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥികളെയാണ് കാണാതായത്. 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാണാതായവർക്കായി തെരച്ചിൽ നടത്തിവരികയാണ്. .

റാന്നിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു Read More

നിയന്ത്രണ വിധേയമാവാതെ കാട്ടുതീ : റാന്നി വനം ഡിവിഷനിൽ മൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങുന്നു

പത്തനംതിട്ട | റാന്നി വനം ഡിവിഷനിലെ രാജാംപാറ വനാതിര്‍ത്തിയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ നിയന്ത്രണ വിധേയമായില്ല. കോട്ടമണ്‍പാറ, അള്ളുങ്കല്‍ ഭാഗത്തേക്കും തീ പടര്‍ന്നിരിക്കുകയാണ്. 20326 ഫെബ്രുവരി 14 ശനിയാഴ്ച രാത്രിയോടെയാണ് തീ പടര്‍ന്നത്. അള്ളുങ്കല്‍ വനമേഖലയിലാണ് കഴിഞ്ഞ 14 ശനിയാഴ്ച …

നിയന്ത്രണ വിധേയമാവാതെ കാട്ടുതീ : റാന്നി വനം ഡിവിഷനിൽ മൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങുന്നു Read More

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

റാന്നി | വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍. ഫെബ്രുവരി 4 ബുധനാഴ്ച രാവിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ റാന്നി ഡിവിഷന്‍ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് …

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍ Read More

കക്കൂസ് മാലിന്യം ജനവാസ മേഖലയിലെ തോട്ടില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റില്‍

റാന്നി | കക്കൂസ് മാലിന്യം ജനവാസ മേഖലയിലെ തോട്ടില്‍ തള്ളിയ കേസില്‍ അടൂര്‍ പഴകുളം വലിയവിളയില്‍ മുഹമ്മദ് അഫ്സല്‍ (25) .അറസ്റ്റിലായി. . പെരുനാട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡില്‍പ്പെട്ട കൂനംകര തോട്ടില്‍ പുലര്‍ച്ചെ പല ദിവസങ്ങളിലായി ടാങ്കറില്‍ കക്കൂസ് മാലിന്യം കൊണ്ട് …

കക്കൂസ് മാലിന്യം ജനവാസ മേഖലയിലെ തോട്ടില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റില്‍ Read More

ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ തൽക്ഷണം മരിച്ചു

റാന്നി | വടശേരിക്കര തെക്കുംമല വിംറോക്ക് ക്രഷര്‍ യൂണിറ്റില്‍ ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ പെരുബെട്ടി സ്വദേശി ശ്രീജിത്ത് (38) മരിച്ചു ഡിസംബർ 16 ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ക്രഷര്‍ ഉത്പന്നങ്ങളുമായി വരുമ്പോള്‍ വാഹനം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. …

ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ തൽക്ഷണം മരിച്ചു Read More

പെരുനാട് – പെരുന്തേനരുവി റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ

റാന്നി: പെരുനാട് – പെരുന്തേനരുവി റോഡില്‍ യാത്രക്കാർക്ക് ഭീഷണിയായി കൊടും വളവില്‍ കുഴികള്‍. കലുങ്കിന്റെ രണ്ടു വശങ്ങളും ഉയർന്ന നില്‍ക്കുന്നതിനാല്‍ മഴയില്‍ ഇവിടേക്ക് എത്തുന്ന വെള്ളം ഒലിച്ചു പോകാതെ റോഡില്‍ കെട്ടിക്കിടക്കുന്നതുമൂലം റോഡില്‍ സ്ഥിരമായി കുഴികള്‍ രൂപപ്പെടുന്നു. മാസങ്ങളായി റോഡിന്റെ അവസ്ഥ …

പെരുനാട് – പെരുന്തേനരുവി റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ Read More

തിരുവല്ലായിൽ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

. തിരുവല്ല | നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. റാന്നി-പെരുനാട് ളാഹ വെട്ടിച്ചുവിട്ടില്‍ വീട്ടില്‍ ശരത്ത് ലാല്‍ (22)നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ശരത് ലാലിനെ …

തിരുവല്ലായിൽ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More

1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | 1.076 കിലോ ഗ്രാം കഞ്ചാവുമായി കോന്നി വള്ളിക്കോട് സ്വദേശി അനില്‍ കുമാര്‍(25)അറസ്റ്റിൽ പത്തനംതിട്ട എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അനില്‍കുമാര്‍. ഇയാള്‍ …

1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More

കഞ്ചാവുമായി പിടിയിലായി

പത്തനംതിട്ട | വില്‍പ്പനക്കായി കൈവശം വച്ചിരുന്ന കഞ്ചാവുമായി പിടിയിലായി . റാന്നി അടിച്ചിപ്പുഴയില്‍ പാണംകുഴിയില്‍ വീട്ടില്‍ മനോജ്(49) ആണ് റാന്നി പോലിസിന്റെ പിടിയിലായത്. റാന്നി ഒഴുവന്‍പാറയില്‍ റോഡില്‍ വെച്ച് കണ്ട ഇയാളെ സംശയം തോന്നി തടഞ്ഞു ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് കൈവശമുള്ള …

കഞ്ചാവുമായി പിടിയിലായി Read More

വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട | റാന്നി മുക്കാലുമണ്ണില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി പഴവങ്ങാടി മുക്കാലുമണ്‍ ചക്കുതറയില്‍ വീട്ടില്‍ സക്കറിയ മാത്യു (ബാബു-76), ഭാര്യ അന്നമ്മ സക്കറിയ (കുഞ്ഞുമോള്‍-70) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുഞ്ഞുമോള്‍ തൂങ്ങി മരിച്ച നിലയിലും ഭര്‍ത്താവ് …

വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More