അ​റ​സ്റ്റി​ലാ​യ സിനിമാ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

കൊ​ച്ചി: ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് ഇ​ന്ന് ( ഏപ്രിൽ 5) തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ന​ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ കാ​ര​വാ​നി​ൽ എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​ക്കു​ക. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​ര​വാ​നു​ക​ളും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് ഉ​ള്ള​ത്. ര​ഞ്ജി​ത്തി​നെ ക​ഴി​ഞ്ഞ …

അ​റ​സ്റ്റി​ലാ​യ സിനിമാ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും Read More

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കുഴിത്തുറ: മാർത്താണ്ഡം മേല്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പയറ്റുവിള കൊല്ലക്കോണം ചരുവിള കിഴക്കരുകുവീട്ടിൽ വിജയകുമാറിന്റെയും റിഷയുടെയും മക്കളായ രഞ്ജിത് കുമാർ (24), രമ്യ (22) എന്നിവരാണ് മരിച്ചത്., Ranjithkumarരഞ്ജിത് കുമാർ മാർത്താണ്ഡത്തുള്ള സോഫ്റ്റ്‌വേർ കമ്പനിയിൽ എൻജിനിയറാണ്. …

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം Read More

വിവാദങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശമില്ല’; നിലപാട് വ്യക്തമാക്കി രഞ്ജിത്ത്

ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഒട്ടനവധി വിവാദങ്ങളാണ് ഉയർന്ന് വന്ന് കൊണ്ടിരിക്കുന്നത്. അവാര്‍ഡ് നിര്‍ണയത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ ബോധപൂര്‍വ്വം തഴഞ്ഞെന്ന് അരോപിച്ച് രഞ്ജിത്തിനെതിരെ സംവിധയകൻ വിനയന്‍ രംഗത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് …

വിവാദങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശമില്ല’; നിലപാട് വ്യക്തമാക്കി രഞ്ജിത്ത് Read More

വനിതാ കമ്മീഷൻ ഇടപെടലുകൾ കൂടുതൽ ജനകീയമാക്കുമെന്ന് അധ്യക്ഷ പി. സതീദേവി

സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റുമെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ പി. സതീദേവി പറഞ്ഞു. ‘സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തിലൂന്നി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കമ്മീഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുപോകും. ജനപിന്തുണയോടെ കൂടുതൽ ജനകീയമായിട്ടായിരിക്കും ഇതു നടപ്പാക്കുകയെന്നും അവർ പറഞ്ഞു. വനിതാ …

വനിതാ കമ്മീഷൻ ഇടപെടലുകൾ കൂടുതൽ ജനകീയമാക്കുമെന്ന് അധ്യക്ഷ പി. സതീദേവി Read More

എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി

പനമരം: വാഹന പരിശോധനയ്ക്കിടെ പനമരം എസ്.ഐയെ കൈയേറ്റം ചെയ്തെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരൻ ശ്രീജിത്ത് (42) നേരത്തെ അറസ്റ്റിലായിരുന്നു. 2022 ജൂൺ 27 തിങ്കളാഴ്ച …

എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി Read More

മാതമംഗലത്ത് പാര്‍ട്ടി ഓഫീസില്‍ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത സംഭവം; വനിതാ എസ് ഐയെ ഭീഷണിപ്പെടുത്തി സി ഐ ടി യു നേതാവ്

കണ്ണൂര്‍: പാര്‍ട്ടി ഓഫീസില്‍ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തതിന് മാതമംഗലത്ത് വനിതാ എസ് ഐ രൂപയെ ഭീഷണിപ്പെടുത്തി സി ഐ ടി യു നേതാവ്. സിഐടിയു വിലക്കിയ കടയില്‍ സാധനം വാങ്ങിയ അഫ്സലിന് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ഭീഷണി. …

മാതമംഗലത്ത് പാര്‍ട്ടി ഓഫീസില്‍ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത സംഭവം; വനിതാ എസ് ഐയെ ഭീഷണിപ്പെടുത്തി സി ഐ ടി യു നേതാവ് Read More

രാജ്യാന്തര ചലച്ചിത്രോത്സവം: ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്

കഴക്കൂട്ടം: കൊവിഡ് വ്യാപനം കുറയുകയാണെങ്കിൽ രാജ്യാന്തര ചലച്ചിത്രോത്സവം നടത്താനാകുമെന്ന് സംസ്ഥാനചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്. ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്നും സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പറഞ്ഞു. തെറ്റുകൾ മാത്രം വിളിച്ച് പറയാതെ തിരുത്തലുകൾ …

രാജ്യാന്തര ചലച്ചിത്രോത്സവം: ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് Read More

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: വെള്ളക്കിണറില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ കൊലപാതകത്തില്‍ 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആംബുലന്‍സിലെത്തിയ പ്രതികള്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആംബുലന്‍സില്‍ നിന്നാണ് …

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ Read More

കല്ലുവാതുക്കല്‍ കേസില്‍ സത്യം അറിഞ്ഞതില്‍ സന്തോഷമെന്ന്‌ ആര്യയുടെ ഭര്‍ത്താവ്‌

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചുകൊന്ന കേസില്‍ ഭാര്യയുടെ പങ്കിനെ പറ്റി തനിക്ക്‌ ഒന്നും അറിയില്ലായിരുന്നുവെന്ന്‌ ആത്മഹത്യ ചെയ്‌ത ആര്യയുടെ ഭര്‍ത്താവ്‌ രഞ്‌ജിത്ത്‌ . ഫെയ്‌സ്‌ ബുക്കില്‍ വ്യാജ ഐഡി ഉപയോഗിച്ചുളള ചാറ്റിംഗിനെപ്പറ്റി ഒരു സൂചനയും ഉണ്ടായിരുന്നില്ല. സത്യം തെളിഞ്ഞതില്‍ …

കല്ലുവാതുക്കല്‍ കേസില്‍ സത്യം അറിഞ്ഞതില്‍ സന്തോഷമെന്ന്‌ ആര്യയുടെ ഭര്‍ത്താവ്‌ Read More

പോലീസില്‍ നിന്നും രക്ഷപെട്ട പ്രതി ആത്മഹത്യ ചെയ്തു

എറണാകുളം : കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് പോലീസിന്‍റെ ചോദ്യം ചെയ്യലിനിടയില്‍ രക്ഷപെട്ട ശേഷം ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി രഞ്ജിത്താണ് നാട്ടുകാരും പോലീസും നോക്കിനില്‍ക്കെ ദാരുണമായി മരിച്ചത്. എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപമുളള ഇലക്ട്രിക്ക് പോസ്റ്റില്‍ കയറിയ യുവാവ് ലൈനില്‍ …

പോലീസില്‍ നിന്നും രക്ഷപെട്ട പ്രതി ആത്മഹത്യ ചെയ്തു Read More