കുഴിത്തുറ: മാർത്താണ്ഡം മേല്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പയറ്റുവിള കൊല്ലക്കോണം ചരുവിള കിഴക്കരുകുവീട്ടിൽ വിജയകുമാറിന്റെയും റിഷയുടെയും മക്കളായ രഞ്ജിത് കുമാർ (24), രമ്യ (22) എന്നിവരാണ് മരിച്ചത്., Ranjithkumarരഞ്ജിത്...