കേരളം മൂന്നിന് 111

പോണ്ടിച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ്പ് പോരാട്ടത്തില്‍ പോണ്ടിച്ചേരിക്കെതിരേ രണ്ടാംദിവസം കേരളം മൂന്നു വിക്കറ്റിന് 111 റണ്ണെന്ന നിലയില്‍. നേരത്തെ പോണ്ടിച്ചേരിയുടെ ഒന്നാം ഇന്നിങ്‌സ് 371 റണ്ണില്‍ അവസാനിച്ചു. നിലവില്‍ കേരളം എതിരാളികളുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 260 …

കേരളം മൂന്നിന് 111 Read More

ഗോവ തകര്‍ത്തു: കേരളം പിന്നോട്ട്

തുമ്പ: കേരളത്തിനെതിരായ എലൈറ്റ് സി ഗ്രൂപ്പ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഗോവയ്ക്ക് ഏഴ് വിക്കറ്റ് ജയം.സ്‌കോര്‍: കേരളം ഒന്നാം ഇന്നിങ്‌സ് 265, രണ്ടാം ഇന്നിങ്‌സ് 200. ഗോവ ഒന്നാം ഇന്നിങ്‌സ് 311, രണ്ടാം ഇന്നിങ്‌സ് മൂന്നിന് 157. തോല്‍വിയോടെ കേരളം …

ഗോവ തകര്‍ത്തു: കേരളം പിന്നോട്ട് Read More

മേല്‍ക്കൈ കളഞ്ഞ് കേരളം

തിരുവനന്തപുരം: ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ മേല്‍ക്കൈ കളഞ്ഞുകുളിച്ച് കേരളം. ബാറ്റര്‍മാര്‍ കളിമറന്നതോടെ അവസാന അഞ്ചുവിക്കറ്റ് 18 റണ്ണിനു കളഞ്ഞുകുളിച്ച ആതിഥേയര്‍ ആദ്യ ഇന്നിങ്‌സില്‍ 265 റണ്ണിന് ഓള്‍ ഔട്ടായി.ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഗോവ …

മേല്‍ക്കൈ കളഞ്ഞ് കേരളം Read More

രഞ്ജി ട്രോഫി: രണ്ടാം ദിനത്തിൽ നിരാശ, ഗോവയ്ക്കെതിരെ കേരളം 265 റൺസിനു പുറത്ത്

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഗോവയ്ക്കെതിരെ കേരളം 265 റൺസിനു പുറത്ത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിൽ ഭേദപ്പെട്ട സ്കോറിലായിരുന്ന കേരളം ആദ്യ സെഷനിൽ തന്നെ 18 റൺസ് നേടുന്നതിനിടെ …

രഞ്ജി ട്രോഫി: രണ്ടാം ദിനത്തിൽ നിരാശ, ഗോവയ്ക്കെതിരെ കേരളം 265 റൺസിനു പുറത്ത് Read More

രഞ്ജി ട്രോഫി: കേരളം ഭേദപ്പെട്ട നിലയില്‍

തിരുവനന്തപുരം: ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ്പ് മത്സരത്തിന്റെ ഒന്നാം ദിവസം കേരളം ഭേദപ്പെട്ട നിലയില്‍.ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം അഞ്ച് വിക്കറ്റിന് 247 റണ്ണെന്ന നിലയിലാണ്. സെഞ്ചുറിയടിച്ച രോഹന്‍ പ്രേമും (238 പന്തില്‍ ഒരു സിക്‌സറും …

രഞ്ജി ട്രോഫി: കേരളം ഭേദപ്പെട്ട നിലയില്‍ Read More

രഞ്ജി ട്രോഫി: സച്ചിൻ ബേബി ടോപ്പ് സ്കോറർ

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രാജസ്ഥാന് 31 റൺസിന്റെ നിർണായക ലീഡ്. രാജസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 337 ന് മറുപടിയായി കേരളം 306 റൺസിൽ ഓൾഔട്ടായി. സച്ചിൻ ബേബി (139 നോട്ടൗട്ട്) കേരളത്തിന്റെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും …

രഞ്ജി ട്രോഫി: സച്ചിൻ ബേബി ടോപ്പ് സ്കോറർ Read More

രഞ്ജി ട്രോഫി ക്രിക്കറ്റ് : കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

റാഞ്ചി: ഝാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. അക്ഷയ് ചന്ദ്രന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ കേരളം നേടിയത് 475 റണ്‍സ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 87 റണ്ണെടുക്കുന്നതിനിടെ എതിരാളികളുടെ മൂന്നു വിക്കറ്റ് വീഴ്ത്താനും …

രഞ്ജി ട്രോഫി ക്രിക്കറ്റ് : കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ Read More

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിന് കന്നിക്കിരീടം

ബംഗളുരു: സര്‍ഫ്രാസ് ഖാന്‍ എറിഞ്ഞ 30-ാം ഓവറിലെ അഞ്ചാമത്തെ പന്ത് രജത് പാടീദാര്‍ ഡീപ് കവറിലേക്ക് തട്ടിയിട്ട് സിംഗിള്‍സ് എടുത്തതോടെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം പിറന്നു.നോണ്‍ സ്ട്രൈക്കറായിരുന്ന നായകന്‍ ആദിത്യ ശ്രീവാസ്തവയുടെ കണ്ണുകളില്‍ കിരീട നേട്ടത്തിന്റെ അഭിമാനത്തിളക്കം. വര്‍ഷങ്ങളുടെ കാത്തിരിപ്പ് …

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിന് കന്നിക്കിരീടം Read More

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശ് കന്നിക്കിരീടത്തിലേക്ക്

ബംഗളുരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശ് കന്നിക്കിരീടത്തിലേക്ക്. മുംബൈക്കെതിരേ നടക്കുന്ന ഫൈനലില്‍ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതോടെയാണ് മധ്യപ്രദേശ് കിരീടം ഉറപ്പാക്കിയത്.നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ മുംബൈ രണ്ടാം ഇന്നിങ്സില്‍ രണ്ടിന് 113 റണ്ണെന്ന നിലയിലാണ്. 49 റണ്‍ കൂടി നേടിയാലെ …

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശ് കന്നിക്കിരീടത്തിലേക്ക് Read More

രഞ്ജി ട്രോഫി ഫൈനല്‍ ജൂൺ 22 ന്

ബംഗളുരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ജൂൺ 22 ന് ബംഗളുരുവില്‍. കരുത്തരായ മുംബൈയും മധ്യപ്രദേശും തമ്മിലാണ് കലാശപ്പോരാട്ടം. ഉത്തര്‍ പ്രദേശിനെ സമനിലയില്‍ തളച്ച് ആദ്യ ഇന്നിങ്സ് ലീഡുമായാണ് ഇന്ത്യന്‍ താരം പൃഥ്വി ഷോ നായകനായ മുംബൈ ഫൈനലിലേക്ക് മാര്‍ച്ച് …

രഞ്ജി ട്രോഫി ഫൈനല്‍ ജൂൺ 22 ന് Read More