രാജ്കോട്ട്: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ മധ്യപ്രദേശ് മികച്ച നിലയില്‍. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റിന് 218 റണ്ണെന്ന നിലയിലാണ്.264 പന്തില്‍ 105 റണ്ണെടുത്ത യഷ് ദുബെയും 183 പന്തില്‍ 75...
Read full story
രഞ്ജി ട്രോഫിയില്‍ കേരളത്തിന് ജയം
റിപ്പോര്‍ട്ട്

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ജയം

By ന്യൂസ് ഡെസ്ക് February 20, 2022
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തില്‍ മേഘാലയയ്ക്കെതിരേ കേരളത്തിന് ഇന്നിങ്സ് ജയം. എ ഗ്രൂപ്പ് മത്സരത്തില്‍ ഒരു ഇന്നിങ്സിനും 166 റണ്ണിനുമാണു കേരളം ജയിച്ചത്. സ്‌കോര്‍: മേഘാലയ ഒന്നാം ഇന്നിങ്സ് 148, രണ്ടാം ഇന്നിങ്സ് 191. കേരളം ഒന്നാം...
Read full story
രാജ്കോട്ട്: മേഘാലയയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം.എ ഗ്രൂപ്പ് മത്സരത്തിന്റെ ഒന്നാം ദിവസം തന്നെ മേഘാലയയെ 148 റണ്ണിന് ഓള്‍ഔട്ടാക്കാന്‍ കേരളത്തിനായി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ ഒന്നിന് 205 റണ്ണെന്ന നിലയിലാണ്. 57 റണ്ണിന്റെ...
Read full story
ഡല്‍ഹി രഞ്ജി ടീമില്‍ ധൂല്‍
റിപ്പോര്‍ട്ട്

ഡല്‍ഹി രഞ്ജി ടീമില്‍ ധൂല്‍

By ന്യൂസ് ഡെസ്ക് February 11, 2022
ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഡല്‍ഹി ടീമില്‍ അണ്ടര്‍ 19 ലോകജേതാക്കളായ ടീം ഇന്ത്യയുടെ നായകന്‍ യാഷ് ധൂലും. വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് ധൂലിന് രഞ്ജി ടീമിലേക്കുള്ള പടിയേറ്റത്തിനു വഴിതെളിച്ചത്. ധൂലിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചു...
Read full story
രഞ്ജി ഗ്രൂപ്പ് മത്സരങ്ങള്‍ ഫെബ്രുവരി 10 മുതല്‍
റിപ്പോര്‍ട്ട്

രഞ്ജി ഗ്രൂപ്പ് മത്സരങ്ങള്‍ ഫെബ്രുവരി 10 മുതല്‍

By ന്യൂസ് ഡെസ്ക് February 4, 2022
മുംബൈ: കോവിഡ്-19 വൈറസ് മഹാമാരി മൂലം രണ്ടു വര്‍ഷമായി നടക്കാതിരിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ ഫെബ്രുവരി 10 നു പുനരാരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണു സീസണ്‍ നടത്തുകയെന്നു ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. മത്സരക്രമം 38 ടീമുകളെയും ഇ-മെയ്ല്‍ വഴി...
Read full story
ശ്രീശാന്ത് വിദേശ ലീഗുകളിലേക്ക്
റിപ്പോര്‍ട്ട്

ശ്രീശാന്ത് വിദേശ ലീഗുകളിലേക്ക്

By ന്യൂസ് ഡെസ്ക് September 15, 2020
കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് വിദേശലീഗുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. ഓസ്ട്രേലിയ , ന്യൂസിലാൻറ് എന്നിവിടങ്ങളിലെ ലീഗുകളാണ് താരത്തിൻ്റെ ലക്ഷ്യം. രഞ്ചിട്രോഫി വൈകുന്ന സാഹചര്യത്തിലാണ് ശ്രീശാന്തിൻ്റെ പുതിയ തീരുമാനം . ബി.സി.സി.ഐ യുടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറയുന്നു. 2023...
Read full story