കോടതിക്കുളളിൽ വഴക്കിട്ട ഹർജിക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു പുറത്താക്കി
ഡല്‍ഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിക്കെതിരെ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാരന് രൂക്ഷവിമർശനം. ഹർജിയില്‍ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, പരാതിക്കാരനായ പുണെ സ്വദേശി അരുണ്‍ രാമചന്ദ്ര ഹുബ്ലികർ വഴക്കിട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു പുറത്താക്കി. ഒന്നിന് പിറകെ …
കോടതിക്കുളളിൽ വഴക്കിട്ട ഹർജിക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു പുറത്താക്കി Read More