വാസ്തുവിദ്യാ പാരമ്പര്യം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ സ്വേച്ഛാധിപതികള്‍ പണം ചെലവാക്കും: ജയറാം രമേഷ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരം പണം പാഴാക്കാന്‍ വേണ്ടിയുള്ളതാണെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ പദ്ധതി മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. എല്ലാ ഏകാധിപതികളെയും പോലെ പ്രധാനമന്ത്രി മോദി, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലൂടെ തന്റെ വാസ്തുവിദ്യാ പാരമ്പര്യം …

വാസ്തുവിദ്യാ പാരമ്പര്യം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ സ്വേച്ഛാധിപതികള്‍ പണം ചെലവാക്കും: ജയറാം രമേഷ് Read More

കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി പ്രശാന്ത്തന്നെ നിര്‍ദേശിച്ചപ്രകാരം രൂപീകരിച്ച എട്ടംഗ ഉന്നതാധികാര കര്‍മസമിതി (ഇ.എ.ജി)യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ക്ഷണമാണ് അദ്ദേഹം നിരസിച്ചത്. പ്രശാന്ത് ഇ.എ.ജിയുടെ ഭാഗമാകുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ …

കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോര്‍ Read More

അഞ്ച് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരുടെ രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരോട് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടതായി പാര്‍ട്ടി നേതാവ് …

അഞ്ച് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരുടെ രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി Read More

“കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ എന്തെങ്കിലും ചെയ്യണം” ബിജെപി നേതാക്കളുടെ വീഡിയോ പുറത്ത്, രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചും പുകഴ്ത്തിയുമുള്ള വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ ഇനി സമരം ചെയ്യുന്ന കര്‍ഷകര്‍ തയ്യാറാവില്ലെന്നും അതുകൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ചില കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ എന്നും ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി നേതാക്കള്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തെറ്റിദ്ധാരണ പരത്താന്‍ എന്തെല്ലാം …

“കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ എന്തെങ്കിലും ചെയ്യണം” ബിജെപി നേതാക്കളുടെ വീഡിയോ പുറത്ത്, രൂക്ഷ വിമർശനവുമായി കോൺഗ്രസ് Read More

രണ്‍ദീപ് സുര്‍ജേവാല കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാനായി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയെ തിരഞ്ഞെടുത്തു. മോഹന്‍ പ്രകാശാണു കണ്‍വീനര്‍.14 അംഗം തിരഞ്ഞെടുപ്പു സമിതിയില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, താരിഖ് അന്‍വര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, ഷക്കീല്‍ അഹമ്മദ്, …

രണ്‍ദീപ് സുര്‍ജേവാല കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാന്‍ Read More