
റിപ്പോര്‍ട്ട്
വാസ്തുവിദ്യാ പാരമ്പര്യം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ സ്വേച്ഛാധിപതികള്‍ പണം ചെലവാക്കും: ജയറാം രമേഷ്
By ന്യൂസ് ഡെസ്ക്
•
March 31, 2023
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരം പണം പാഴാക്കാന്‍ വേണ്ടിയുള്ളതാണെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ പദ്ധതി മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. എല്ലാ ഏകാധിപതികളെയും പോലെ പ്രധാനമന്ത്രി മോദി, പുതിയ...
Read full story





