രാജ്യത്ത് എക്സ് ബി ബി1.16 കൊവിഡ് വകഭേദം: ആശങ്കയില്‍ ആരോഗ്യ വിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. എക്സ് ബി ബി1.16 എന്ന പുതിയ വകഭേദമാണ് സ്ഥിരീകരിച്ചത്. 76 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. പുതിയ കോവിഡ് കേസുകള്‍ വീണ്ടും ഒരു വര്‍ധനക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. എന്നാല്‍, …
രാജ്യത്ത് എക്സ് ബി ബി1.16 കൊവിഡ് വകഭേദം: ആശങ്കയില്‍ ആരോഗ്യ വിദഗ്ധര്‍ Read More