ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. എക്സ് ബി ബി1.16 എന്ന പുതിയ വകഭേദമാണ് സ്ഥിരീകരിച്ചത്. 76 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. പുതിയ കോവിഡ് കേസുകള്‍ വീണ്ടും ഒരു വര്‍ധനക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. എന്നാല്‍,...
Read full story
ന്യൂഡല്‍ഹി: കൊവാക്‌സിന് പൂര്‍ണ അനുമതി തല്‍ക്കാലം നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. അതേസമയം, അടിയന്തര ഉപയോഗ അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്‌സീന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് 23/06/21ബുധനാഴ്ചത്തെ കേന്ദ്രത്തിന്റെ തീരുമാനം. പൂര്‍ണ അനുമതിക്ക് വേണ്ടി ഭാരത് ബയോടെക് ഇത്തവണ...
Read full story
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണവും ശൈത്യകാലവും രാജ്യത്ത് കൊവിഡ് വര്‍ധനയ്ക്ക് കാരണമാവുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഇറ്റലിയിലും ചൈനയിലും നടക്കുന്ന പഠനത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്ത് കോവിഡ് കേസുകള്‍ 2021ലും തുടരുമെന്ന സൂചനയും അദ്ദേഹം നല്‍കി. അടുത്ത വര്‍ഷം ആദ്യ...
Read full story