
‘മതേതരത്വവും സൗഹാര്‍ദവും’ ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കു ഒരു രാഷ്ട്രീയ ഫാഷന്‍ അല്ല, മറിച്ച് അത് വിട്ടുവീഴ്ച ഇല്ലാത്ത അഭിനിവേശം : കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും മതേതരത്വവും സൗഹാര്‍ദ്ദവും രാഷ്ട്രീയ ഫാഷന്‍ അല്ല, മറിച്ചു് വിട്ടുവീഴ്ച ഇല്ലാത്ത അഭിനിവേശം ആണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ സംസ്‌കാരവും പ്രതിബദ്ധതയും രാജ്യത്തെ നാനാത്വത്തിലെ ഏകത്വത്തിന്റെ ചരടില്‍ ഒന്നിപ്പിക്കുന്നു. ന്യൂനപക്ഷങ്ങള്‍ …