രാമനവമി: വിപണികള്‍ പ്രവര്‍ത്തിച്ചില്ല

മുംബൈ: രാമനവമി പ്രമാണിച്ച് ഇന്നലെ വിപണികള്‍ അടഞ്ഞുകിടന്നു. ബി.എസ്.ഇയും എന്‍.എസ്.ഇയും അവധിയായിരുന്നു. കമോഡിറ്റി, ഫോറക്‌സ് വിപണികള്‍ക്കും അവധിയായിരുന്നു. കോര്‍പ്പറേറ്റ് കമ്പനികളുടെ വരുമാനകണക്കുകള്‍ വരാനിരിക്കുമ്പോഴും കോവിഡ് കേസുകളുടെ വര്‍ധന വിപണികളില്‍ വില്‍പ്പന സമ്മര്‍ദത്തിനും ലാഭമെടുപ്പിനും വഴിവയ്ക്കുന്നുണ്ട്. രണ്ടാം തരംഗത്തിലും വിപണികള്‍ കൂപ്പുകുത്തുമെന്ന ആശങ്കയും …

രാമനവമി: വിപണികള്‍ പ്രവര്‍ത്തിച്ചില്ല Read More

പ്രധാനമന്ത്രി ജനങ്ങൾക്ക് രാമാനവമി ആശംസ നേർന്നു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാമാനവമി ദിനത്തിൽ  ജനങ്ങളെ അഭിവാദ്യം ചെയ്യുകയും എല്ലാവരും  ശ്രീരാമന്റെ കൃപയാൽ  തുടർന്നും അനുഗ്രഹീതരാകട്ടെയെന്ന്  ആശംസിക്കുകയും ചെയ്തു. പെരുമാറ്റത്തിൽ  ഔചിത്യം  പാലിക്കണമെന്നും കൊറോണയിൽ നിന്നുള്ള സുരക്ഷയ്ക്കായി എല്ലാ പ്രതിരോധ നടപടികളും അനുസരിക്കണമെന്നും  ശ്രീ മോദി ട്വീറ്റ് ചെയ്തു. അദ്ദേഹം …

പ്രധാനമന്ത്രി ജനങ്ങൾക്ക് രാമാനവമി ആശംസ നേർന്നു Read More