നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യഭാവി ശോഭനം: രാംനാഥ് കോവിന്ദ്

July 25, 2022

ന്യൂഡല്‍ഹി: നിശ്ചയദാര്‍ഢ്യമുള്ള ജനതയുടെ കരങ്ങളില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതവും ശോഭനവുമാണെന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കഴിഞ്ഞ അഞ്ചുവര്‍ഷവും കടമകള്‍ നിര്‍വഹിക്കാന്‍ സമൂഹത്തിന്റെ സമസ്ത കോണുകളില്‍ നിന്നും പൂര്‍ണ സഹകരണവും പിന്തുണയും ആശിര്‍വാദവും ലഭിച്ചതായും പ്രഥമപൗരന്റെ കസേരയിലെ അവസാനദിനത്തില്‍ നടത്തിയ വിടവാങ്ങല്‍ …

സ്ത്രീകളുടെ പുരോഗതിക്കുള്ള തടസങ്ങൾ നീക്കുന്നതിൽ കേരളം ഉജ്ജല മാതൃക: രാഷ്ട്രപതി

May 26, 2022

സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്നതിൽ കേരളം ഉജ്ജ്വല മാതൃകയാണെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ പരമ്പരാഗത പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നും പുരാതന കാലം മുതൽ സ്ത്രീയേയും പുരുഷനേയും ഒന്നായി കാണുന്ന സംസ്‌കാരമാണു രാജ്യം പിന്തുടരുന്നതെന്നും അദ്ദേഹം …

25നും 26നും നിയമസഭയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല

May 24, 2022

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന പവർ ഓഫ് ഡെമോക്രസി – നാഷണൽ വിമൻസ് ലെജിസ്ലേച്ചേഴ്‌സ് കോൺഫറൻസ് 2022മായി ബന്ധപ്പെട്ട് മേയ് 26ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് കേരള നിയമസഭ സന്ദർശിക്കുന്നതിനാൽ മേയ് 25, 26 തീയതികളിൽ …

രാഷ്ട്രപതിയുടെ സന്ദർശനം: വാഹന പാർക്കിങ്ങിനു ക്രമീകരണം ഏർപ്പെടുത്തി

May 24, 2022

കേരള നിയമസഭ ‘ആസാദി കാ അമൃത് മഹോത്സവ്’ -ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പവർ ഓഫ് ഡെമോക്രസി – നാഷണൽ വിമൻ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസ് കേരള-2022’ -ന്റെ ഉദ്ഘാടനം 26ന് രാവിലെ 11.30ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ …

ജമൈക്കൻ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു

May 18, 2022

ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് മെയ് 17, 2022 കിംഗ്സ്റ്റണിൽ ജമൈക്ക പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇന്ത്യൻ പ്രവാസികളും സാംസ്‌കാരിക ബന്ധങ്ങളും മാത്രമല്ല ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്നതെന്നും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ഉള്ള വിശ്വാസവും നമ്മെ …

വനിതാ അംഗങ്ങളുടെ സമ്മേളനം കേരള നിയമസഭയിൽ 26ന് തുടങ്ങും

May 18, 2022

ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന നിയമനിർമ്മാണ സഭകളിലെയും വനിതാ അംഗങ്ങളുടെ സമ്മേളനം മേയ് 26, 27 തീയതികളിൽ കേരള നിയമസഭയിൽ നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 26ന് ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പെഴ്‌സ് ലോഞ്ചിൽ ദേശീയ …

ജെഎന്‍യു വൈസ് ചാന്‍സിലറായി ശാന്തിശ്രീ ധൂലിപ്പുടി

February 7, 2022

ന്യൂഡല്‍ഹി: ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെഎന്‍യു വൈസ് ചാന്‍സിലറായി നിയമിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് നിയമനവിവരം പുറത്തുവിട്ടത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ശാന്തിശ്രീ. അവര്‍ ഇപ്പോള്‍ മഹാരാഷ്ട്രയിലെ സാവിത്രിബായി ഫൂലെ സര്‍വകലാശാ വൈസ് ചാന്‍സിലറാണ്. 59 വയസ്സുകാരിയായ ശാന്തിശ്രീ പണ്ഡിറ്റ് …

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടുത്ത 25 വര്‍ഷത്തേക്കുള്ള വികസനമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

January 31, 2022

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് നയപ്രഖ്യാപന പ്രസംഗം നടന്നത്. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയതായും അടുത്ത 25 വര്‍ഷത്തേക്കുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നയപ്രഖ്യാപന …

രാ​ജ്യ​ത്തെ കോ​വി​ഡ് പോ​രാ​ളി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​വെ​ന്ന് ന​യ​ പ്രഖ്യാപന പ്ര​സം​ഗ​ത്തി​ൽ രാ​ഷ്ട്ര​പ​തി

January 31, 2022

ന്യൂഡൽഹി: രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗത്തോടെ പാ​ർ​ല​മെ​ന്റിന്റെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കമായി. കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി​ക്കി​ടെയാണ് ബജറ്റ് സമ്മേളനം. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നി​ടെ പെ​ഗാ​സ​സ് വി​ഷ​യം ഉ​യ​ർ​ത്തി​ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു. രാ​ജ്യ​ത്തെ കോ​വി​ഡ് പോ​രാ​ളി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​വെ​ന്ന് രാ​ഷ്ട്ര​പ​തി ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. …

കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

January 25, 2022

ന്യൂഡൽഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. കൊറോണയുമായുള്ള യുദ്ധം രാജ്യം ഇപ്പോഴും തുടരുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. …