ഡോ. സാക്കിർ ഹുസൈന് അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തിൽ രാഷ്‌ട്രപതി പ്രണാമമർപ്പിച്ചു

February 8, 2021

ന്യൂഡൽഹി: രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ്  മുൻ രാഷ്‌ട്രപതി ഡോ സാക്കിർ ഹുസൈന്   അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തിൽ  ഇന്ന്  രാഷ്‌ട്രപതി ഭവനിൽ പ്രണാമം അർപ്പിച്ചു . ഡോ സാക്കിർ ഹുസൈന്റെ ഛായചിത്രത്തിനു മുൻപിൽ രാഷ്ട്രപതിയും  രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും പുഷ്പാജ്ഞലി …

നേതാജിയുടെ ചിത്രത്തിന് പകരം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമെന്ന് ആക്ഷേപം

January 26, 2021

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടന്ന ഛായാചിത്ര അനാച്ഛാദനത്തില്‍ നേതാജിയുടെ ചിത്രം മാറിപ്പോയതായി വിമര്‍ശനം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമാണെന്ന ആരോപണമാണ് ഉയരുന്നത്. …

കോവിഡ്-19 നെതിരായ പോരാട്ടത്തിൽ കിംഗ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി പോലുള്ള പൊതു ആശുപത്രികൾ പ്രധാന പങ്കുവഹിച്ചു: രാഷ്‌ട്രപതി

December 21, 2020

ന്യൂഡൽഹി: കോവിഡ്-19 നെതിരായ പോരാട്ടത്തിൽ കിംഗ് ജോർജ്സ് മെഡിക്കൽ സർവകലാശാല പോലുള്ള പൊതു ആശുപത്രികൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അവരുടെ പ്രയത്‌നം കൊണ്ട്‌, വലിയ ജനസംഖ്യ, പരിമിതമായ വരുമാനം തുടങ്ങിയ സാഹചര്യങ്ങൾക്കിടയിലും ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് കോവിഡ്-19 ന്റെ വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞുവെന്ന് രാഷ്ട്രപതി …

ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി സ്‌മരണാഞ്ജലി അർപ്പിച്ചു

December 11, 2020

മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് അദ്ദേഹത്തിന് സ്‌മരണാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ഭവനിൽ ശ്രീ പ്രണബ് മുഖർജിയുടെ ഛായാചിത്രത്തിന് മുന്നിൽ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി. ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1680009

ആർമി ഗാർഡ് ബെറ്റാലിയന്റെ ചാർജ് കൈമാറ്റ ചടങ്ങ്, രാഷ്ട്രപതി വീക്ഷിച്ചു

November 28, 2020

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിൽ 28.11.2020 ശനിയാഴ്ച നടന്ന ആർമി ഗാർഡ്  ബെറ്റാലിയന്റെ ചാർജ് കൈമാറ്റ ചടങ്ങ്, രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്  വീക്ഷിച്ചു. ആദ്യ ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബെറ്റാലിയൻ ആണ്,  രാഷ്ട്രപതിഭവനിൽ, സെറിമോണിയൽ ആർമി ഗാർഡ് ബെറ്റാലിയൻ പദവിയിൽ മൂന്നര വർഷത്തെ സേവനത്തിനുശേഷം, ചാർജ് കൈമാറിയത്. ചടങ്ങിൽ, സിഖ് റെജിമെന്റിലെ ആറാം ബറ്റാലിയൻ ചാർജ് ഏറ്റെടുത്തു. കരസേനയിലെ വിവിധ ഇൻഫെന്ററി യൂണിറ്റുകളാണ്, ഊഴമനുസരിച്ച് രാഷ്ട്രപതി ഭവനിലെ ആർമി ഗാർഡ് ബെറ്റാലിയൻ പദവിയിൽ സേവനമനുഷ്ഠിക്കുന്നത്. വിശിഷ്ട വ്യക്തികൾക്കുള്ള ഗാർഡ് ഓഫ് ഓണർ, സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന പരേഡുകൾ, ബീറ്റിംഗ് ദി റിട്രീറ്റ് തുടങ്ങിയ ആചാരപരമായ ചടങ്ങുകളിൽ പങ്കെടുത്ത് പ്രകടനം നടത്തുന്നത് ആർമി ഗാർഡ് ബെറ്റാലിയൻ ആണ്.

രാഷ്ട്രപതി ജനങ്ങൾക്ക് ദസറ ആശംസകള്‍ നേര്‍ന്നു

October 25, 2020

ന്യൂ ഡെൽഹി: ദസറയുടെ തലേനാള്‍  രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് തന്റെ സഹപൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.  ”ദസറയുടെ ശുഭാവസരത്തില്‍ ഇന്ത്യയിലും പുറത്തുമുള്ള എല്ലാ സഹപൗരന്മാര്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ ആശംസകളും മംഗളാശംസകളും നേരുന്നു”വെന്ന് ഒരു സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.  “തിന്മയ്ക്ക് മേല്‍ …

ജമ്മുകാശ്മീരിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു

September 20, 2020

ന്യൂഡല്‍ഹി: വിജ്ഞാനം, സംരംഭങ്ങൾ, നൂതനാശയം, ശേഷി വികസനം എന്നിവയുടെ കേന്ദ്രമായി ജമ്മുകാശ്മീർ മാറുന്നതാണ് തന്റെ സ്വപ്നമെന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്. ദേശീയ വിദ്യാഭ്യാസ നയം ജമ്മുകാശ്മീരിൽ നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീർ …

പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍

September 11, 2020

ന്യൂഡല്‍ഹി: ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ശുപാര്‍ശയ്ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ ട്വീറ്റ് ചെയ്തു. 30 …