വാര്യന്‍കുന്നത്ത്‌ അഹമ്മദ്‌ഹാജി മുഖ്യകഥാപാത്രമായ ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തിറങ്ങി

മലബാര്‍ കലാപത്തിന്റെ പാശ്ചാത്തലത്തില്‍ വാര്യന്‍കുന്നത്ത്‌ അഹമ്മദ്‌ഹാജിയെ മുഖ്യകഥാപാത്രമാക്കി പുറത്തിറക്കുന്ന “1921 പുഴമുതല്‍ പുഴവരെ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. അടുത്തിടെ ഹിന്ദുമതം സ്വീകരിച്ച അലി അക്‌ബര്‍ തന്‍രെ പുതിയ പേരായ രാമസിംഹന്‍ ആണ്‌ രചന, സംവിധാനം എന്നിവക്കായി നല്‍കിയിരിക്കുന്നത്‌. …

വാര്യന്‍കുന്നത്ത്‌ അഹമ്മദ്‌ഹാജി മുഖ്യകഥാപാത്രമായ ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തിറങ്ങി Read More