എൻ്റെ ഇഷ്ട സിനിമ രംജിറാവു സ്പീക്കിംഗ് -സിദ്ദിഖ്

August 18, 2020

കൊച്ചി: തൻ്റെ ഇഷ്ട സിനിമ റാംജിറാവു സ്പീക്കിംഗ് ആണെന്ന് മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ സിദ്ദിഖ് . സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിംഗ് കഴിഞ്ഞേ താൻ ചെയ്തതിൽ മറ്റൊരു സിനിമ വരുന്നുള്ളു. രണ്ടാമത്തെ സിനിമ ബോഡി ഗാർഡാണ്. …