Tag: rameshchennithala
തിരുവനന്തപുരം: ഇന്നലെ പ്രതിപക്ഷത്തിനെതിരെ അധിക്ഷേപം ഉയർത്തിയ മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി പ്രതിപക്ഷനേതാവ്
പ്രതിപക്ഷം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയാണെന്ന് അദ്ദേഹം ഇന്നലെ പ്രസ്താവിച്ചിരുന്നു. ഏത് പ്രവർത്തിക്കാണ് പ്രതിപക്ഷം തുരങ്കം വെച്ചത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സ്പ്രിംഗ്ളർന് എതിരെയും കോവിഡ് പ്രതിരോധത്തിന് വേണ്ടിയും പ്രതിപക്ഷം എടുക്കുന്ന തീരുമാനങ്ങൾ ആണ് ശരിയെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് ശ്രീ …
ശബരിമലയ്ക്ക് പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട ഡിസംബര്‍ 11: ശബരിമലയില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍, സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ വരുമാനം കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങള്‍ നടന്നുപോകുന്നത്. ശബരിമലയ്ക്കായി പ്രത്യേക നിയമം വന്നാല്‍, കേരളത്തിലെ 1500 …