രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തെ തടയാൻ ആർക്കും ആവില്ല : രമേശ് ചെന്നിത്തല
തിരുവനന്തപുരം: വർഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവർ …
രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തെ തടയാൻ ആർക്കും ആവില്ല : രമേശ് ചെന്നിത്തല Read More