ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

കോട്ടയം|കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാന്‍ഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് . അശോകന്റെ ഉടമസ്ഥതയിലുള്ള …

ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി Read More

കോട്ടയത്ത് കാര്‍ നിയന്ത്രണംവിട്ട് പാറയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ജൂൺ 4 ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. രാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു …

കോട്ടയത്ത് കാര്‍ നിയന്ത്രണംവിട്ട് പാറയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം Read More

ലിസമ്മ മത്തച്ചന്റെ വിജയം :യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് രാമപുരം നൽകിയ തിലകക്കുറി

കോട്ടയം :പാർലമെന്റ് തെരെഞ്ഞെടുപ്പ് പ്രവർത്തനം ഉച്ചവെയിലിനെ പോലെ ചൂടാവുമ്പോൾ കോട്ടയത്തെ യുഡിഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അആശ്വാസവുമായി പാലാ രാമപുരത്ത് നിന്നും ആ വാർത്തയെത്തി.യു ഡി എഫിലെ ലിസമ്മ മത്തച്ചൻ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.ഉച്ചവെയിലിലും ഫ്രാൻസിസ് ജോർജിന്റെ തെരെഞ്ഞെടുപ്പ് …

ലിസമ്മ മത്തച്ചന്റെ വിജയം :യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് രാമപുരം നൽകിയ തിലകക്കുറി Read More

നവ കേരളാ സദസുമായി രാമപുരം പഞ്ചായത്ത് സഹകരിക്കും;ബിജെപി യെ കൂട്ടുപിടിച്ച് എൽ ഡി എഫിനെ തളർത്താമെന്നു കരുതുന്നവർ മൂഢ സ്വർഗത്തിൽ

പാലാ :രാമപുരം :നവ കേരളാ സദസുമായി രാമപുരം പഞ്ചായത്ത് സഹകരിക്കുമെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷും ;വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ടും കോട്ടയം മീഡിയയെ അറിയിച്ചു .രാമപുരം പഞ്ചായത്ത് നവകേരളാ സദസുമായി സഹകരിക്കില്ലെന്ന് തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർ മൂഢ സ്വർഗ്ഗത്തിലാണെന്നു …

നവ കേരളാ സദസുമായി രാമപുരം പഞ്ചായത്ത് സഹകരിക്കും;ബിജെപി യെ കൂട്ടുപിടിച്ച് എൽ ഡി എഫിനെ തളർത്താമെന്നു കരുതുന്നവർ മൂഢ സ്വർഗത്തിൽ Read More

രാമപുരത്ത് കുറുക്കന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

രാമപുരം : കുറുക്കന്റെ ആക്രമണത്തിൽ വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി എന്നിവിടങ്ങളിലായി ഇന്നലെ രാവിലെ 4 പേർക്കു പരുക്കേറ്റു. ചിറകണ്ടം നടുവിലാമാക്കൽ ബേബി (58), ചിറകണ്ടം നെടുമ്പള്ളിൽ ജോസ് (83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളിൽ മാത്തുക്കുട്ടി (53), ഭാര്യ ജൂബി (47) എന്നിവർക്കാണു കുറുക്കന്റെ …

രാമപുരത്ത് കുറുക്കന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക് Read More

ചീട്ടുകളി പരിശോധനയ്ക്കെത്തിയ എസ്ഐ മൂന്നുനിലക്കെട്ടിടത്തിൽനിന്നു വീണുമരിച്ചു

രാമപുരം (കോട്ടയം):∙ ചീട്ടുകളി നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് അതിഥിത്തൊഴിലാളികളുടെ ക്യാംപിൽ പരിശോധനയ്ക്കെത്തിയ എസ്ഐ മൂന്നുനിലക്കെട്ടിടത്തിൽനിന്നു വീണുമരിച്ചു. രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൊൻകുന്നം ഇരുപതാം മൈൽ കടുക്കാമല വാഴേപ്പറമ്പിൽ ജോബി ജോർജ് (51) ആണു മരിച്ചത്. 2023 മെയ് 13 ശനിയാഴ്ച രാത്രി …

ചീട്ടുകളി പരിശോധനയ്ക്കെത്തിയ എസ്ഐ മൂന്നുനിലക്കെട്ടിടത്തിൽനിന്നു വീണുമരിച്ചു Read More

റീ ബില്‍ഡ് കേരള പദ്ധതി : രണ്ട് റോഡുകള്‍ക്ക് കൂടി നിര്‍മ്മാണ ഭരണാനുമതിയായെന്ന് അഡ്വ. പ്രമോദ് നാരായണ്‍

റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന രണ്ട് റോഡുകള്‍ക്ക് കൂടി നിര്‍മ്മാണത്തിന് ഭരണാനുമതിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി പഞ്ചായത്തിലെ രാമപുരം ഇല്ലത്ത് പടി റോഡ്, കോട്ടാങ്ങല്‍ പഞ്ചായത്തിലെ പാപ്പനാട്ടുപടി പഞ്ചായത്ത് പടി റോഡ് എന്നിവയ്ക്കാണ് പുതുതായി ഭരണാനുമതി …

റീ ബില്‍ഡ് കേരള പദ്ധതി : രണ്ട് റോഡുകള്‍ക്ക് കൂടി നിര്‍മ്മാണ ഭരണാനുമതിയായെന്ന് അഡ്വ. പ്രമോദ് നാരായണ്‍ Read More

രാമപുരത്ത് വനിത കാര്‍ഷിക വിപണനകേന്ദ്രം തുറന്നു

കോട്ടയം: രാമപുരം പഞ്ചായത്തിലെ വനിത കാര്‍ഷിക വിപണന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ചെലവഴിച്ചാണ് രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം ആറു കടമുറികളും സ്റ്റെയര്‍റൂമും അടങ്ങുന്ന 266.7 …

രാമപുരത്ത് വനിത കാര്‍ഷിക വിപണനകേന്ദ്രം തുറന്നു Read More

കോട്ടയം: 2.14 കോടിയുടെ നിർമാണ പദ്ധതികൾ സാക്ഷാത്കരിച്ച് വൈദ്യുതി വകുപ്പ്

കോട്ടയം: എല്ലാമേഖലകളിലും ആവശ്യാനുസരണം വൈദ്യുതി  തടസങ്ങളില്ലാതെ ലഭ്യമാക്കുന്നതിന് 2.14 കോടി രൂപയുടെ പദ്ധതികൾ സമയ ബന്ധിതമായി സാക്ഷാത്കരിച്ച് വൈദ്യുതി വകുപ്പ്. വൈദ്യുതി വിതരണത്തിന് നേതൃത്വം നൽകുന്ന ജില്ലയിലെ രണ്ട് ഇലക്ട്രിക്കൽ സബ്ഡിവിഷനുകൾക്കും മൂന്ന് സെക്ഷൻ ഓഫീസുകൾക്കും പുതിയ കെട്ടിടമായി. 60 ലക്ഷം …

കോട്ടയം: 2.14 കോടിയുടെ നിർമാണ പദ്ധതികൾ സാക്ഷാത്കരിച്ച് വൈദ്യുതി വകുപ്പ് Read More