
റിപ്പോര്‍ട്ട്
രാജ്യത്തിന്റെ പരമാധികാരത്തെ അപകീർത്തിപ്പെടുത്തുമ്പോഴും ആക്രമിക്കാൻ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂ : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
By ന്യൂസ് ഡെസ്ക്
•
October 13, 2024
കൊല്‍ക്കത്ത: വെറുപ്പിന്റെ പേരിലോ അവജ്ഞയുടെ പേരിലോ ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല.എന്നാൽ ഭാരതത്തിന്റെ സുരക്ഷ പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അതീതമായി, ഭീഷണിയുണ്ടാക്കും വിധത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ പ്രതിരോധമുണ്ടാകുമെന്നും...
Read full story


