അയോധ്യയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി
അയോധ്യ: പ്രത്യേകം ക്ഷണിക്കപ്പെട്ട 175 പേരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകൾ ആരംഭിച്ചത്. ഈ രാജ്യത്തെ സർവ്വ ചരാചരങ്ങൾക്കും ക്ഷേമവും ഐശ്വര്യവും നൽകണമെന്ന് ശ്രീരാമചന്ദ്ര ഭഗവാനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പൂജകൾക്ക് മുന്നോടിയായി പ്രാർത്ഥിച്ചു. അയോധ്യയിൽ എത്തിയ നരേന്ദ്രമോദി ആദ്യം ഹനുമാൻ ഗഡിയിൽ ദർശനം …
അയോധ്യയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി Read More