
റിപ്പോര്‍ട്ട്
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് പിങ്ക് മണൽ കല്ലുകൾ വേണം, ഭരത്പൂരിലെ വന്യ ജീവി സങ്കേതത്തെ ഖനനത്തിനു വിട്ടുകൊടുക്കാൻ രാജസ്ഥാൻ സർക്കാരിന്റെ അടിയന്തര നീക്കം.
By ന്യൂസ് ഡെസ്ക്
•
November 20, 2020
ജയ്പൂർ: അയോധ്യയിൽ നിർമാണം തുടങ്ങിയ രാമക്ഷേത്രത്തിനായി അപൂർവമായ പിങ്ക് മണൽക്കല്ലുകൾ ( Pink Sandstone) ലഭ്യമാക്കാൻ വന്യജീവി സങ്കേതത്തെ ഖനനത്തിനു വിട്ടു കൊടുക്കാൻ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ഭരത്പൂരിലെ ബാൻഡ് ബരെത്ത വന്യ ജീവി...
Read full story

