മുംബൈ: 2020 ഒക്ടോബര്‍ 15ന് തീയേറ്ററുകള്‍ തുറന്നാല്‍ ഉടന്‍ റിലീസ് ചെയ്യപ്പെടുന്നത് കൊറോണാ വൈറസ് എന്ന് പേരിട്ടിരിക്കുന്ന തന്‍റെ ചിത്രമായിരിക്കുമെന്ന് രാംഗോപാല്‍ വര്‍മ്മ. ലോക്ക്ഡൗണില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ പുറത്തിറക്കി ആരാധകരെ ഞെട്ടിച്ച സംവിധായകനാണ്...
Read full story