വോട്ട് ചോര്‍, ഗഡ്ഢി ചോഡ് : സത്യത്തിന് ഒപ്പം നിന്ന്മോ മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തിനും അസത്യത്തിനും ഇടയില്‍ പോരാട്ടം നടത്തുകയാണ്. സത്യം ജയിക്കുക തന്നെ ചെയ്യും. സത്യത്തിന് ഒപ്പം നിന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കും. ‘വോട്ട് ചോരി’, തീവ്ര വോട്ടര്‍ പട്ടികാ …

വോട്ട് ചോര്‍, ഗഡ്ഢി ചോഡ് : സത്യത്തിന് ഒപ്പം നിന്ന്മോ മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

ഒഡീഷയിലെ കട്ടക്കിൽ സംഘർഷാവസ്ഥ; കട്ടക്കിൽ 36 മണിക്കൂർ കർഫ്യൂ : വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലി പൊലീസ് തടഞ്ഞു

കട്ടക്ക് | ദുർഗ്ഗാ പൂജ ഘോഷയാത്രയും വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലിയും അക്രമാസക്തമായതിനെ തുടർന്ന് ഒഡീഷയിലെ കട്ടക്കിൽ പല പോലീസ് സ്റ്റേഷൻ പരിധികളിലും അധികൃതർ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. വർഗീയ സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാനാണ് നടപടി. …

ഒഡീഷയിലെ കട്ടക്കിൽ സംഘർഷാവസ്ഥ; കട്ടക്കിൽ 36 മണിക്കൂർ കർഫ്യൂ : വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലി പൊലീസ് തടഞ്ഞു Read More

ഇസ്‌റായേല്‍ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മലപ്പുറത്ത്

മലപ്പുറം | ലോക മനസാക്ഷിയെ വെല്ലുവിളിച്ച് ഇസ്‌റായേല്‍ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെ അടക്കം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ …

ഇസ്‌റായേല്‍ കൊടുംക്രൂരതക്കെതിരെ എസ് വൈ എസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മലപ്പുറത്ത് Read More

ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ

ചെന്നൈ: വിജയിയുടെ കരൂർ റാലിയിൽ ഉണ്ടായ ദുരന്തത്തിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയവെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസ്. ടിവികെ കരൂർ …

ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ Read More

ബിജെപി ഇടുക്കി ജില്ലാ സൗത്ത്‌ പ്രസിഡന്റ്‌ വി.സി വര്‍ഗീസ്‌ നയിക്കുന്ന ജനസംരക്ഷണ യാത്ര മാര്‍ച്ച്‌ 9,10 തീയതികളില്‍ പീരുമേട്‌, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ പര്യടനം നടത്തും

കട്ടപ്പന : ജില്ലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി ഇടുക്കി സൗത്ത്‌ ജില്ലാ പ്രസിഡന്റ്‌ വി.സി വര്‍ഗീസ്‌ നയിക്കുന്ന ജനസംരക്ഷണ യാത്രക്ക്‌ മാര്‍ച്ച്‌.9 ഞായറാഴ്‌ച രാവിലെ 9.30 ന്‌ വണ്ടിപെരിയാറില്‍ തുടക്കമാവും. രാവിലെ 9.30ന്‌ വണ്ടിപ്പെരിയാറില്‍ ബിജെപി സംസ്ഥാന ജനറല്‍ …

ബിജെപി ഇടുക്കി ജില്ലാ സൗത്ത്‌ പ്രസിഡന്റ്‌ വി.സി വര്‍ഗീസ്‌ നയിക്കുന്ന ജനസംരക്ഷണ യാത്ര മാര്‍ച്ച്‌ 9,10 തീയതികളില്‍ പീരുമേട്‌, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ പര്യടനം നടത്തും Read More

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെ പോലീസ് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. 153 എ വകുപ്പ് പ്രകാരം മത സ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. …

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെ പോലീസ് കേസെടുത്തു Read More

20 പേര്‍ക്ക് വീട് കയറിയുള്ള പ്രചാരണത്തില്‍ പങ്കെടുക്കാം: തെരഞ്ഞെടുപ്പ് റാലിക്കുള്ള വിലക്ക് തുടരും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഫെബ്രുവരി 11 വരെ നീട്ടി.റോഡ്ഷോ, പദയാത്ര, െസെക്കിള്‍/െബെക്ക്/വാഹനറാലികള്‍, മറ്റ് ജാഥകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള നിരോധനം തുടരുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രചാരണങ്ങളിലും പങ്കെടുക്കാവുന്ന ആളുകളുടെ …

20 പേര്‍ക്ക് വീട് കയറിയുള്ള പ്രചാരണത്തില്‍ പങ്കെടുക്കാം: തെരഞ്ഞെടുപ്പ് റാലിക്കുള്ള വിലക്ക് തുടരും Read More

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി ‘തെളിവുകളില്ലാതെ കുറ്റപ്പെടുത്തുന്നു’ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് 03/05/21 തിങ്കളാഴ്ച സുപ്രീം കോടതി ഇങ്ങനെ പരാമർശിച്ചത്. ‘കോടതികളിൽ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങൾ പൂർണ്ണമായി …

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി Read More

ഒലിയാണ് ഞങ്ങളുടെ ഹീറോ: ശക്തി തെളിയിക്കാന്‍ വന്‍ റാലി നടത്തി നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: ‘ഞങ്ങള്‍ ശര്‍മ ഒലിയെ ഇഷ്ടപ്പെടുന്നു, ഒലിയാണ് ഞങ്ങളുടെ ഹീറോ, അടുത്ത പത്ത് വര്‍ഷത്തേക്ക് ഒലിയായിരിക്കണം നേപ്പാള്‍ പ്രധാനമന്ത്രി’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ശര്‍മ ഒലി അനുകൂലികളുടെ റാലി.രാജ്യത്ത് ശക്തിപ്രാപിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശര്‍മ ഒലിയുടെ മറുപടിയായിട്ടാണ് റാലിയെ വിലയിരുത്തുന്നത്.പതിനായിരത്തോളം …

ഒലിയാണ് ഞങ്ങളുടെ ഹീറോ: ശക്തി തെളിയിക്കാന്‍ വന്‍ റാലി നടത്തി നേപ്പാള്‍ പ്രധാനമന്ത്രി Read More

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 25/01/21തിങ്കളാഴ്ച മുംബൈയില്‍ പ്രതിഷേധറാലി

മുംബൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ 25/01/21 തിങ്കളാഴ്ച മുംബൈയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. വിവിധ ജില്ലകളില്‍ നിന്ന് ഞായറാഴ്ച രാത്രിയോടെ മുംബൈയിലെത്തിയ പതിനായിരത്തിലേറെ കര്‍ഷകര്‍ ആസാദ് മൈതാനത്താണ് ഒരുമിച്ച് കൂടിയിരിക്കുന്നത്. രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ …

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 25/01/21തിങ്കളാഴ്ച മുംബൈയില്‍ പ്രതിഷേധറാലി Read More