ഉത്തർപ്രദേശിലെ കോണ്‍ഗ്രസ് എംപി ബലാത്സംഗക്കേസില്‍ അറസ്റ്റിലായി
ലക്നോ: ബലാത്സംഗക്കേസില്‍ ഉത്തർപ്രദേശിലെ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍. സീതാപുരില്‍നിന്നുള്ള എംപി രാകേഷ് റാത്തോഡാണ് അറസ്റ്റിലായത്. വീട്ടില്‍ വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ സീതാപുർ കോത്വാലി പോലീസ് അറസ്റ്റ് ചെയ്തത്.എംപിക്കെതിരേ ജില്ലാ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ അലാഹാബാദ് …
ഉത്തർപ്രദേശിലെ കോണ്‍ഗ്രസ് എംപി ബലാത്സംഗക്കേസില്‍ അറസ്റ്റിലായി Read More