രാജ്യസഭാ ഉപാദ്ധ്യക്ഷനെ 14-09-20 തിങ്കളാഴ്ച അറിയാം. ഹരിവംശ് നാരായണ്‍ സിംഗ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് 14-09-20 തിങ്കളാഴ്ച തിരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞാണ് തിരഞ്ഞെടുപ്പ് നടക്കുക. ജെ.ഡി.യു എം.പി ഹരിവംശ് നാരായണ്‍ സിംഗാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ആര്‍.ജെ.ഡി നേതാവ് മനോജ് ഝായാണ് പ്രതിപക്ഷത്തിനായി മത്സരിക്കുന്നത്. ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി, അണ്ണാ ഡി.എം.കെ എന്നീ …

രാജ്യസഭാ ഉപാദ്ധ്യക്ഷനെ 14-09-20 തിങ്കളാഴ്ച അറിയാം. ഹരിവംശ് നാരായണ്‍ സിംഗ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി Read More