പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് അതിർത്തിയിലെ സൈനിക കേന്ദ്രങ്ങളിൽ എത്തി
ന്യൂഡൽഹി: മുൻകൂട്ടി അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ് അതിർത്തിയിലുള്ള സൈനിക കേന്ദ്രങ്ങളിൽ എത്തി. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കരസേനാമേധാവി എം എം. നരപാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച (03/07/2020) ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്തുമെന്ന് നേരത്തെ …