ജെ പി നദ്ദയ്‌ക്കെതിരായ ആക്രമണം: തൃണമൂലിന്റേത് സേച്ഛാധിപത്യ സ്വഭാവം, അന്വേഷണത്തിന് ഉത്തരവിട്ട് ബിജെപി
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയ്ക്കെതിരെ ബംഗാളില്‍ ആക്രമണമുണ്ടായതോടെ പശ്ചിമബംഗാള്‍ രാഷ്ട്രീയം ചൂട് പിടിക്കുന്നു. സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിനുത്തരവ് ഇടുകയും സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഗവര്‍ണറോട് വിശദമായ റിപ്പോര്‍ട്ടും തേടുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തരമന്ത്രി …