നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, ആറ് പേരെ പിരിച്ചുവിടാന്‍ നിർദേശം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എസ്‌ഐ കെഎ സാബു ഉള്‍പ്പെടെ ആറ് പേരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശയിലാണ് നടപടി. എസ്‌ഐ കെഎ സാബു, എഎസ്‌ഐ റോയി, …

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, ആറ് പേരെ പിരിച്ചുവിടാന്‍ നിർദേശം Read More

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികള്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്കുമാറിനെ ക്രൂരമായി പൊലീസ് …

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു Read More

നെടുങ്കണ്ടം കസ്റ്റഡി മരണം പോലീസ് മർദ്ദനത്തെ തുടർന്ന്, പോ​സ്റ്റ്​മോ​ര്‍​ട്ടം അ​ട്ടി​മ​റി​ച്ചു​വെന്ന് ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ്

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ രാ​ജ്​കു​മാ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ ജു​ഡീ​ഷല്‍ ക​മ്മീ​ഷ​ന്‍ ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് റി​പ്പോ​ര്‍​ട്ട് നൽകി. രാ​ജ്​കുമാ​റി​ന്‍റെ മ​ര​ണ​കാ​ര​ണം ക​സ്റ്റ​ഡി​യി​ലു​ള്ള മ​ര്‍​ദ​നം മൂ​ല​മാ​ണെ​ന്നും പോ​സ്റ്റ്​മോ​ര്‍​ട്ടം അ​ട്ടി​മ​റി​ച്ചു​വെ​ന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. നി​യ​മ​ങ്ങ​ളും കോ​ട​തി​ക​ളും പോ​ലീ​സ് ന​ഗ്ന​മാ​യി ലം​ഘി​ച്ചു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭ​വ​മാ​ണ് …

നെടുങ്കണ്ടം കസ്റ്റഡി മരണം പോലീസ് മർദ്ദനത്തെ തുടർന്ന്, പോ​സ്റ്റ്​മോ​ര്‍​ട്ടം അ​ട്ടി​മ​റി​ച്ചു​വെന്ന് ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് Read More

കുത്തേറ്റ യുവാവ് മരിച്ചു

പിലാത്തറ: കണ്ണൂര്‍ പിലാത്തറയില്‍ സംഘര്‍ഷത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി രാജു എന്ന വിളിക്കുന്ന രാജ്കുമാര്‍(38) ആണ് കൊല്ലപ്പെട്ടത്.പിലാത്തറ യുപി സ്‌കൂളിന് സമീപം വാടകയക്ക് താമസിച്ച ആക്രി കച്ചവടം നടത്തിവരികയായിരുന്നു. അുത്ത മുറിയില്‍ താമസിക്കുന്ന ആളുമായുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ …

കുത്തേറ്റ യുവാവ് മരിച്ചു Read More