ഗുജറാത്തിൽ നാലുവയസ്സുകാരിക്ക് മർദനം ; അദ്ധ്യാപികയ്ക്കെതിരേ പൊലീസ് കേസെടുത്തു

രാജ്‌കോട്ട്: നാലുവയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയിൽ അധ്യാപികയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ 42-കാരിയായ അധ്യാപികയ്ക്ക് എതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിക്ക് കൗണ്‍സലിങ് …

ഗുജറാത്തിൽ നാലുവയസ്സുകാരിക്ക് മർദനം ; അദ്ധ്യാപികയ്ക്കെതിരേ പൊലീസ് കേസെടുത്തു Read More

അല്‍ഖ്വയ്ദബന്ധം; ഗുജറാത്തില്‍ മൂന്ന് പേര്‍ പിടിയില്‍

രാജ്കോട്ട്: ഭീകരസംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തിയ മൂന്നുപേരെ ഗുജറാത്ത് ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സംഘത്തിനുവേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച പശ്ചിമബംഗാള്‍ സ്വദേശികളാണ് പിടിയിലായത്. രാജ്കോട്ടിലെ ഒരു സ്വര്‍ണാഭരണശാലയിലാണ് ഇവര്‍ ജോലിചെയ്തിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവരെ ദിവസങ്ങളായി എടിഎസ് സംഘം നിരീക്ഷിക്കുകയായിരുന്നു. …

അല്‍ഖ്വയ്ദബന്ധം; ഗുജറാത്തില്‍ മൂന്ന് പേര്‍ പിടിയില്‍ Read More

ഇന്ത്യ- ശ്രീലങ്ക ട്വന്റി20 ക്രിക്കറ്റ് പരമ്പര: അവസാന മത്സരം ജനുവരി 7 ന്

രാജ്‌കോട്ട്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരം ജനുവരി 7 ന് നടക്കും. രാജ്‌കോട്ടിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണ് മത്സരം.പരമ്പര 1-1 നു തുല്യനിലയിലായതിനാല്‍ ഇന്നത്തെ ജയം നിര്‍ണായകമാണ്. ബാറ്റര്‍മാര്‍ക്ക് …

ഇന്ത്യ- ശ്രീലങ്ക ട്വന്റി20 ക്രിക്കറ്റ് പരമ്പര: അവസാന മത്സരം ജനുവരി 7 ന് Read More

രാജ് സമാധിയാല: രാഷ്ട്രീയക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഗുജറാത്തിലെ ഗ്രാമം

രാജ്കോട്ട്(ഗുജറാത്ത്): രാജ് സമാധിയാല ഗ്രാമത്തിലേക്ക് രാഷ്ട്രീയക്കാര്‍ വരേണ്ട! പക്ഷേ, ജനം കൃത്യമായി വോട്ടുചെയ്യും. സമ്മതിദാനാവകാശം വിനിയോഗിക്കാത്തവര്‍ 51 രൂപ പിഴയടയ്ക്കുകയും വേണം.ജില്ലാ ആസ്ഥാനത്തു നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് രാജ് സമാധിയാല ഗ്രാമം. ഗ്രാമവാസികള്‍ തന്നെ രൂപപ്പെടുത്തിയ ചട്ടങ്ങളാണ് രാഷ്ട്രീയക്കാരെ വിലക്കുന്നത്. …

രാജ് സമാധിയാല: രാഷ്ട്രീയക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഗുജറാത്തിലെ ഗ്രാമം Read More

ഭാരത് ജോഡോ യാത്രയില്‍ മേധാ പട്കര്‍: രാഹുലിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി

രാജ്‌കോട്ട്: ഗുജറാത്തിലെ നര്‍മദാ അണക്കെട്ട് പദ്ധതിക്കെതിരേ പ്രക്ഷോഭം നയിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറെ ‘ഭാരത് ജോഡോ’ യാത്രയില്‍ പങ്കെടുപ്പിച്ചതിനു രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”മൂന്ന് ദശാബ്ദമായി നര്‍മദാ പദ്ധതി തടസപ്പെടുത്തുന്ന ഒരു സ്ത്രീയുമൊത്ത് ഒരു …

ഭാരത് ജോഡോ യാത്രയില്‍ മേധാ പട്കര്‍: രാഹുലിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി Read More

ഗുജറാത്തില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി

രാജ്കോട്ട്: ഗുജറാത്തിലെ ബോട്ടാട് ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 37 പേര്‍ മരിച്ചു. അറുപതോളം പേര്‍ ചികിത്സയില്‍. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണു റിപ്പോര്‍ട്ട്. അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മദ്യക്കടത്തുകാരന്‍ വിതരണം ചെയ്ത വ്യാജമദ്യമാണ് ദുരന്തമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 40,000 രൂപയ്ക്ക് ഇയാള്‍ 600 …

ഗുജറാത്തില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി Read More

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം

രാജ്കോട്ട്: മേഘാലയയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം.എ ഗ്രൂപ്പ് മത്സരത്തിന്റെ ഒന്നാം ദിവസം തന്നെ മേഘാലയയെ 148 റണ്ണിന് ഓള്‍ഔട്ടാക്കാന്‍ കേരളത്തിനായി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ ഒന്നിന് 205 റണ്ണെന്ന നിലയിലാണ്. 57 റണ്ണിന്റെ …

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം Read More

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. രാജിക്കത്ത് ഗവർണർ ആചാര്യ ദേവ്റത്തിന് കൈമാറി. തന്നെ ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചതിന് ബിജെപിയ്ക്ക് നന്ദി പറയുന്നുവെന്നും അഞ്ച് വര്‍ഷത്തിനു ശേഷമുള്ള ഈ മാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നും …

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു Read More

പൊലീസ് സ്റ്റേഷനിൽ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയ മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു

അഹമ്മദാബാദ്: രാജ്കോട്ട് താലൂക്ക് പോലീസ് സ്റ്റേഷനിൽ ‘സ്റ്റിംഗ് ഓപ്പറേഷൻ’ നടത്തിയ മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു.ഡെയ്‌നിക് ഭാസ്‌കർ ഗ്രൂപ്പിന്റെ ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്‌കറിന്റെ നാല് മാധ്യമപ്രവർത്തകർക്കെതിരെയാണ് രാജ്കോട്ട് സിറ്റി പോലീസ് 02/12/20 ബുധനാഴ്ച കേസെടുത്തത്. രാജ്കോട്ടിലെ ആശുപത്രിയിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ടായിരുന്നു …

പൊലീസ് സ്റ്റേഷനിൽ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയ മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു Read More

കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ചൊവ്വാഴ്ച (01/12/20) റിപോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. …

കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു Read More