അണ്ണാത്തെ ചിത്രത്തിൻറെ ട്രെയിലർ പുറത്ത്

ചെന്നൈ: സിരുത്തായി ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ . രജനി ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് അണ്ണാത്തെ ചിത്രത്തിൻറെ ട്രെയിലർ മാസായി പുറത്തിറങ്ങി. പാട്ടും ഡാൻസും ആക്ഷൻ രംഗങ്ങളുമായി ട്രെയിലറിൽ ഉടനീളം രജനികാന്ത് നിറഞ്ഞുനിൽക്കുന്നുണ്ട്. പൂർണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചേരുവുകൾ …

അണ്ണാത്തെ ചിത്രത്തിൻറെ ട്രെയിലർ പുറത്ത് Read More

കൂടെ നിന്നവർക്ക് കൂട്ടായവർക്ക് നന്ദി. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാര നിറവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനതാരം രജനീകാന്ത്

കൊച്ചി: സിനിമ മേഖലയിലെ ഏറ്റവും പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് ഇന്ത്യൻസിനിമയുടെ അഭിമാനതാരം രജനീകാന്ത് അർഹനായി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പരമോന്നത ബഹുമതിക്ക് രജനീകാന്ത് അർഹനായ വിവരം അറിയിച്ചത്. ഇപ്പോഴിതാ തന്നെ തേടിയെത്തിയ പരമോന്നത ബഹുമതിക്ക് സർക്കാരിന് നന്ദി പറയുകയാണ് …

കൂടെ നിന്നവർക്ക് കൂട്ടായവർക്ക് നന്ദി. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാര നിറവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനതാരം രജനീകാന്ത് Read More

“വാ… വാ… തലൈവാ…” രജനീകാന്ത് തമിഴ്​നാട്​ രാഷ്​ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ തെരുവിലിറങ്ങി

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്​നാട്​ രാഷ്​ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ തെരുവിലിറങ്ങി. 3000ത്തോളംപേരാണ് വള്ളുവര്‍ കോട്ടത്ത് തടിച്ചുകൂടിയത്​. ഇതിൽ സ്​ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. “വാ… വാ… ത​ൈലവാ…” “മാട്രുവോം മാട്രുവോം എലാവട്രയും മാത്തുവോം “ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു തെരുവിലിറങ്ങിയത്. തമിഴ്​നാട്ടിലെ …

“വാ… വാ… തലൈവാ…” രജനീകാന്ത് തമിഴ്​നാട്​ രാഷ്​ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ തെരുവിലിറങ്ങി Read More

ദ്രാവിഡ പാർട്ടികളുമായി സഖ്യമില്ലെന്ന് കമല്‍ ഹാസന്‍, വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം എന്നതടക്കമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോടെ താരം

ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുമെന്ന വാഗ്ദാനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അതേസമയം ഡി.എം.കെയുമായും അണ്ണാ ഡി.എം.കെയുമായും സഖ്യമുണ്ടാക്കില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. …

ദ്രാവിഡ പാർട്ടികളുമായി സഖ്യമില്ലെന്ന് കമല്‍ ഹാസന്‍, വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം എന്നതടക്കമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോടെ താരം Read More