ഡ ഡെസ്ക് ന്യൂസ് റിപ്പോര്‍ട്ട് ചെന്നൈ: സിരുത്തായി ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ . രജനി ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് അണ്ണാത്തെ ചിത്രത്തിൻറെ ട്രെയിലർ മാസായി പുറത്തിറങ്ങി. പാട്ടും ഡാൻസും ആക്ഷൻ രംഗങ്ങളുമായി ട്രെയിലറിൽ ഉടനീളം രജനികാന്ത് നിറഞ്ഞുനിൽക്കുന്നുണ്ട്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കൊച്ചി: സിനിമ മേഖലയിലെ ഏറ്റവും പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് ഇന്ത്യൻസിനിമയുടെ അഭിമാനതാരം രജനീകാന്ത് അർഹനായി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പരമോന്നത ബഹുമതിക്ക് രജനീകാന്ത് അർഹനായ വിവരം അറിയിച്ചത്. ഇപ്പോഴിതാ തന്നെ തേടിയെത്തിയ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ച ധവളപത്രത്തിന്റെ ഉള്ളടക്കമല്ല, തയ്യാറാക്കൽ രീതിയാണ് വിവാദം ചീഫ് എഡിറ്റര്‍ എഡിറ്റോറിയല്‍ ഹൈലൈറ്റുകൾതോമസ് ഐസക് ധവളപത്രം തയ്യാറാക്കാൻ എ.ഐ ഉപയോഗിച്ചതായി ആരോപിച്ചു.സർക്കാർ രേഖകൾ എ.ഐ സർവറുകളിൽ എത്തിയത് ഗുരുതരമാണെന്ന് അദ്ദേഹം വിമർശിച്ചു.ധനകാര്യരേഖകൾ രഹസ്യരേഖകളല്ലെന്നാണ് മറുവാദം.എ.ഐ ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമല്ല.വിഷയം രാഷ്ട്രീയവും നിയമപരവുമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന അമേരിക്കയിൽ നിര്യാതനായി ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് അമേരിക്കയിൽ മലയാളി എഞ്ചിനീയർ രാഹുൽ നിര്യാതനായി കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മുൻ ദേവസ്വം സെക്രട്ടറി കട്ടപ്പന കൊച്ചുപറമ്പിൽ കെ.പി. ഗോപിയുടെ മകൻ രാഹുൽ അമേരിക്കയിൽ നിര്യാതനായി. 48 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് (ഇന്ത്യൻ സമയം)... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കവി എ.സി. ശ്രീഹരി അന്തരിച്ചു;എ.സി. ശ്രീഹരി അന്തരിച്ചു.പയ്യന്നൂർ കോളേജിലെ അധ്യാപകനായിരുന്നു.ശ്രദ്ധേയ കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്നു.സർവകലാശാലകളിൽ കവിതകൾ പഠിപ്പിക്കുന്നുണ്ട്.നിരവധി സാഹിത്യ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഇന്ത്യൻ പുരുഷ അണ്ടർ പതിനെട്ട് ഹോക്കി ടീം ഏഷ്യാ കപ്പ് നേടി.ടീം ഫൈനലിൽ ശ്രദ്ധേയമായ ജയം സ്വന്തമാക്കി.മത്സരങ്ങളിലുടനീളം മികച്ച മികവ് പ്രകടിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ടീമിനെ അഭിനന്ദിച്ചു.ഭാവി ശ്രമങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ച സംസ്ഥാന വരുമാനത്തിന്റെ ഏകദേശം 77 ശതമാനവും പലിശ, ശമ്പളം, പെൻഷൻ തുടങ്ങിയ സ്ഥിരം ചെലവുകൾക്കായി ചെലവാകുന്നു. ചീഫ് എഡിറ്റര്‍ എഡിറ്റോറിയല്‍ ഹൈലൈറ്റുകൾകക്ഷിരാഷ്ട്രീയം സാമൂഹിക വിഭജനത്തിന് കാരണമാകുന്നുവെന്ന് വിമർശനം.കേരളത്തിന്റെ കടബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തി.വരുമാനത്തിന്റെ വലിയ പങ്ക് പലിശ, ശമ്പളം, പെൻഷൻ എന്നിവയ്ക്ക്.സ്വകാര്യ നിക്ഷേപം ഇപ്പോഴും പരിമിതമാണ്.കേന്ദ്രസഹകരണം വികസനത്തിന് അനിവാര്യമെന്ന വിലയിരുത്തൽ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന സഹകരണ ബാങ്കുകളുടെ കർഷകദ്രോഹം ന്യൂസ് ഡെസ്ക് കടാശ്വാസ വിഹിതം അടച്ചിട്ടും ആധാരം കിട്ടുന്നില്ല; വയനാട്ടിൽ ആയിരക്കണക്കിന് കർഷകർ ദുരിതത്തിൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ3,000ലധികം കർഷകർക്ക് ആധാരം തിരിച്ചുകിട്ടിയില്ല.വിഹിതം അടച്ചിട്ടും ബാങ്കുകൾ രേഖകൾ നൽകുന്നില്ല.സർക്കാർ വിഹിതം ലഭിച്ചാലേ ആധാരം നൽകൂവെന്ന് ബാങ്കുകൾ.റിക്കവറി നടപടികൾ തുടരുന്നതായി പരാതി.ജൂൺ ഒമ്പതിന് കൽപ്പറ്റയിൽ ധർണ നടത്തും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം• ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.• ജന്തർ മന്തറിൽ ആയിരത്തിലധികം പേർ പങ്കെടുത്തു.• വിദ്യാർഥികളും യുവാക്കളും സാമൂഹ്യപ്രവർത്തകരും എത്തി.• ഡൽഹി പോലീസ് വിപുലമായ സുരക്ഷ ഒരുക്കി.• സമരം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ജ പുസ്തക പരിചയം ജെസ്സി കാരാട്ട് ശ്രദ്ധ നേടുന്ന പുസ്തകം രമേശൻ പൊയിൽത്താഴത്തിന്റെ കഥകൾ‘പൂക്കാത്ത കരിമ്പിൻപാടങ്ങൾ’ മലയാള ചെറുകഥാ ലോകത്തിന് പുതിയ പ്രതീക്ഷ നൽകുന്ന സമാഹാരമെന്ന് വിലയിരുത്തൽ.രമേശൻ പൊയിൽത്താഴത്തിന്റെ 21 കഥകളാണ് പുസ്തകത്തിലുള്ളത്.തൊഴിലാളി ജീവിതം, സ്ത്രീപ്രശ്നങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ കഥകളുടെ പ്രമേയമാണ്.മനുഷ്യനന്മയും സാമൂഹികനീതിയും കഥകളിൽ പ്രധാനമായി അവതരിപ്പിക്കുന്നു.വ്യത്യസ്ത പ്രമേയങ്ങളും ലളിതമായ അവതരണശൈലിയും പുസ്തകത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പ്രധാനമന്ത്രി എക്സിൽ കുറിച്ചത് ന്യൂസ് ഡെസ്ക് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ യോഗം General പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനവും ദീർഘകാല വികസന മുൻഗണനകളും സംബന്ധിച്ച വിപുലമായ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി പ്രധാനമന്ത്രി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന സംസ്ഥാന സർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ728 കേസുകൾ രജിസ്റ്റർ ചെയ്തു.795 പേരെ അറസ്റ്റ് ചെയ്തു.ഏകദേശം 60 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.രണ്ട് വിദേശ ബന്ധമുള്ള പ്രധാന കണ്ണികൾ പിടിയിലായി.സ്കൂൾ പരിസരങ്ങളിലെ വിൽപ്പനയ്ക്കെതിരെ കർശന നടപടി ഉണ്ടാകും മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്നാട് രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ തെരുവിലിറങ്ങി. 3000ത്തോളംപേരാണ് വള്ളുവര്‍ കോട്ടത്ത് തടിച്ചുകൂടിയത്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. "വാ… വാ… തൈലവാ…" "മാട്രുവോം മാട്രുവോം എലാവട്രയും മാത്തുവോം "... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ചെന്നൈ: തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുമെന്ന വാഗ്ദാനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ ഹാസന് പറഞ്ഞു. അതേസമയം ഡി.എം.കെയുമായും അണ്ണാ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ