മഹാരാഷ്ട്രയിൽ കോവിഡ് -19 വാക്സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

മുംബൈ: കോവിന്‍ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സംസ്ഥാനത്തെ കോവിഡ് -19 വാക്സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോവിന്‍ ആപ്ലിക്കേഷന്‍ പകല്‍ മുഴുവന്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പല കേന്ദ്രങ്ങളിലും കുത്തിവയ്പ്പ് പ്രക്രിയയെ മന്ദഗതിയിലാക്കി. …

മഹാരാഷ്ട്രയിൽ കോവിഡ് -19 വാക്സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു Read More