ജ​സ്റ്റി​സ് ബാ​ബു മാ​ത്യു ​പി. ജോ​സ​ഫി​നെ ത​ദ്ദേ​ശ​സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​നുളള ശി​പാ​ർ​ശ അം​ഗീകരിക്കരുതെന്ന് ​ഗവർണർക്ക് പരാതി നൽകി ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ബാ​ബു മാ​ത്യു ​പി. ജോ​സ​ഫി​നെ ത​ദ്ദേ​ശ​സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് ഗ​വ​ർ​ണ​ർ​ക്ക് ഹ​ർ​ജി. ഓം​ബു​ഡ്സ്മാ​ൻ നി​യ​മ​നം അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി …

ജ​സ്റ്റി​സ് ബാ​ബു മാ​ത്യു ​പി. ജോ​സ​ഫി​നെ ത​ദ്ദേ​ശ​സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​നുളള ശി​പാ​ർ​ശ അം​ഗീകരിക്കരുതെന്ന് ​ഗവർണർക്ക് പരാതി നൽകി ബി​ജെ​പി Read More

മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ​​​ൻ. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മാ​​​ന​​​കാ​​​ര്യം ചെ​​​യ്ത ബി​​​ജെ​​​പി …

മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല Read More

തിരുവനന്തപുരത്ത് മന്നം മെമ്മോറിയല്‍ സൈനിക സ്കൂളിന് അനുമതി : നന്ദിയറിയിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേമത്ത് മന്നം മെമ്മോറിയല്‍ സൈനിക സ്കൂള്‍ തുടങ്ങാൻ അനുമതി നല്‍കിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഡല്‍ഹിയിലെത്തി നേരിട്ട് കണ്ട് നന്ദിയറിയിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ബി.ജെ.പി മുൻ ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്,എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ …

തിരുവനന്തപുരത്ത് മന്നം മെമ്മോറിയല്‍ സൈനിക സ്കൂളിന് അനുമതി : നന്ദിയറിയിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read More